നിയർ ഷുമാക്കർ
The Near Earth Asteroid Rendezvous - NEAR എന്ന പേരിൽ 1996ൽ വിക്ഷേപിച്ച ഒരു ബഹിരാകാശ പേടകമാണ് നിയർ ഷുമാക്കർ. പിന്നീട് മരണപ്പെട്ട പ്രശസ്ത വാനശാസ്ത്രകാരനായ ഹ്യൂജിൻ ഷുമാക്കറോടുള്ള ആദര സൂചകമായി ഷുമാക്കർ എന്ന് ചേർക്കുകയായിരുന്നു (NEAR Shoemaker). സൂര്യന് ചുറ്റുമുള്ള പരിക്രമണത്തിനിടെ ഭൂമിക്ക് അടുത്തെത്തുന്ന രണ്ടാമത്തെ ചിന്നഗ്രഹമായ ഇറോസ് എന്ന ചിന്നഗ്രഹത്തെ പറ്റി പഠനം നടത്തുക എന്നതായിരുന്നു ഈ പേടകത്തിന്റെ ലക്‌ഷ്യം. വിശദമായ പഠനങ്ങൾക്ക് ശേഷം 2001 ഫെബ്രുവരി 12ന് ഈ പേടകം ഇറോസിൽ ഇറങ്ങി ചിന്നഗ്രഹത്തെ സ്പർശിച്ച ആദ്യ മനുഷ്യ നിർമിത വസ്തു എന്ന റെക്കോർഡ് സ്വന്തമാക്കി.
സംഘടന | NASA |
---|---|
പ്രധാന ഉപയോക്താക്കൾ | Applied Physics Laboratory Johns Hopkins University |
Flyby of | 253 Mathilde |
Satellite of | 433 Eros |
ഭ്രമണപഥത്തിൽ എത്തിയ ദിവസം | 2000-02-14 at 433 Eros[1] |
ഭ്രമണപഥം | 230 orbits of 433 Eros[1] |
വിക്ഷേപണ തീയതി | 20:43:27 UTC 1996-02-17 |
വിക്ഷേപണ വാഹനം | Booster: Delta 7925-8 Upper Stage: Star 48 |
വിക്ഷേപണസ്ഥലം | Cape Canaveral LC-17,[1] |
Orbital decay | Landed on 433 Eros 2001-02-12[1] |
COSPAR ID | 1996-008A |
Homepage | http://near.jhuapl.edu/ |
പിണ്ഡം | Launch: ~800 kg On orbit dry: 487 kg |
പവർ | Instruments: 81 w Total: 1800 w |