നിപിഗൺ തടാകം (/ˈnɪpɪɡɑːn/; French: lac Nipigon; Ojibwa: Animbiigoo-zaaga'igan) ഗ്രേറ്റ് ലേക്സ് ഡ്രെയിനേജ് ബേസിൻറെ ഭാഗമായ ഒരു തടാകമാണ്. കനേഡിയൻ പ്രവിശ്യയായ ഒണ്ടാറിയോയുടെ അതിർത്തിക്കുള്ളിലായി സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ തടാകമാണിത്.

നിപിഗൺ തടാകം
ഓറിയന്റ് ബേയിൽ നിന്നുള്ള തടാകത്തിന്റെ വീക്ഷണം.
Lake Nipigon is located in Ontario
Lake Nipigon is located in Ontario
നിപിഗൺ തടാകം
സ്ഥാനംഒണ്ടാറിയോ
നിർദ്ദേശാങ്കങ്ങൾ49°50′N 88°30′W / 49.833°N 88.500°W / 49.833; -88.500
Lake typeGlacial
പ്രാഥമിക അന്തർപ്രവാഹംGull, Wabinosh, Whitesand, Little Jackfish, Ombabika, Onaman, Namewaminikan Rivers
Primary outflowsനിപിഗൺ നദി
Catchment area24,560 km2 (9,484 sq mi)[1]
Basin countriesകാനഡ
Surface area4,848 km2 (1,872 sq mi)
ശരാശരി ആഴം54.9 m (180 ft)[2]
പരമാവധി ആഴം165 m (541 ft)
Water volume266 km3 (64 cu mi; 216×10^6 acre⋅ft)[2]
തീരത്തിന്റെ നീളം11,044 km (649 mi)[2]
ഉപരിതല ഉയരം260 m (850 ft)
IslandsCaribou Island, Geikie Island, Katatota Island, Kelvin Island, Logan Island, Murchison Island, Murray Island, and Shakespeare Island
1 Shore length is not a well-defined measure.
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GLBC എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 2.2 "Lake Nipigon". World Lake Database. International Lake Environment Committee Foundation (ILEC). Archived from the original on 4 March 2016. Retrieved 22 December 2011.
"https://ml.wikipedia.org/w/index.php?title=നിപിഗൺ_തടാകം&oldid=3963895" എന്ന താളിൽനിന്ന് ശേഖരിച്ചത്