നിന്നു വിനാഗ മരി
(നിന്നുവിനാഗമരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്യാമശാസ്ത്രികൾ പൂർവികല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നിന്നു വിനാഗ മരി.
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകനിന്നുവിനഗ മരിദിക്കെവരുന്നാരു
നിഖിലലോകജനനി നന്നു ബ്രോചുടകു
അനുപല്ലവി
തിരുത്തുകപന്നഗഭൂഷണുഡൈന കാഞ്ചി ഏകാമ്ര
പതി മനോഹാരിണി ശ്രീ കാമാക്ഷി
ചരണങ്ങൾ
തിരുത്തുകപരമ ലോഭുലനു പൊഗഡി പൊഗഡി അതി
പാമുരുഡൈ തിരിഗി തിരിഗി വേസാരി
സ്ഥിരമുലേക അതി ചപലുഡൈതി നാ
ചിന്ത ദീർച്ചി വേഗമേ ബ്രോചുടകു
ഇലലോ നീവലേനേ ഗാദാനീ മഹിമ
എന്തനി യോചിമ്പ എവരി തരമു
പലുകവശമ ആദി ശേഷുനികൈനനു
പതിത പാവനി നന്നു ബ്രോചുടകു
താമസമ്പിടുല സേയരാകികനു
തല്ലി നാ മൊറവിനരാദാ ദയലേദാ
കാമിതാർത്ഥ ഫലദായകി നീവേഗദാ
ശ്യാമകൃഷ്ണ സഹോദരി കൗമാരി
അർത്ഥം
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ടി എം കൃഷ്ണയുടെ ആലാപനം