നിത ലാൻഡ്രി
ഒരു അമേരിക്കൻ പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റും എഴുത്തുകാരിയും ടെലിവിഷൻ ലേഖികയുമാണ് ഡോ. നിത എന്നറിയപ്പെടുന്ന നിത ലാൻഡ്രി (ജനനം. ചെനിത മേരി ലാൻഡ്രി). അവൾ 2016 മുതൽ 2020 വരെ ദ ഡോക്‌ടേഴ്‌സ് സഹ-അവതാരികയായി കൂടാതെ നിരവധി ദേശീയ ടെലിവിഷൻ ഷോകളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടു. നിരവധി സ്ത്രീ താൽപ്പര്യ മാസികകളുടെ ലേഖകയാണ് ലാൻഡ്രി. കൂടാതെ സ്ത്രീകളുടെ ആരോഗ്യം, പൊതു വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പൊതു ഇടപഴകലുകളിൽ പതിവായി സംസാരിക്കുകയും ചെയ്യുന്നു.
നിത ലാൻഡ്രി | |
---|---|
ജനനം | |
വിദ്യാഭ്യാസം | MD, FACOG |
കലാലയം | ഡില്ലാർഡ് യൂണിവേഴ്സിറ്റി (ബി.എസ്.) സൗത്ത് അലബാമ സർവകലാശാല (എം.ഡി.) |
തൊഴിൽ | ഒബ്സ്റ്റട്രീഷ്യൻ, ഗൈനക്കോളജിസ്റ്റ്, എഴുത്തുകാരി, ടെലിവിഷൻ ലേഖിക. |
ആദ്യകാല ജീവിതവും കരിയറും
തിരുത്തുകലൂസിയാനയിലെ അലക്സാണ്ട്രിയയിൽ ജനിച്ച ലാൻഡ്രി ഡില്ലാർഡ് സർവകലാശാലയിൽ ചേർന്നു. ബയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം, ലാൻഡ്രി സൗത്ത് അലബാമ സർവകലാശാലയിൽ പഠനം തുടർന്നു. അവിടെ അവർ മെഡിക്കൽ ബിരുദം നേടി. ലാൻഡ്രി തന്റെ OB/GYN റെസിഡൻസി ലൂയിസ്‌വില്ലെ സർവകലാശാലയിൽ പൂർത്തിയാക്കി.[1]
തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ
തിരുത്തുക3-ഡൈമൻഷണൽ അൾട്രാസോണോഗ്രാഫി ഉപയോഗിച്ച് ഗർഭപിണ്ഡത്തിന്റെ മുഖത്തിന്റെ മൾട്ടിസ്ലൈസ് ഡിസ്പ്ലേ''[2]
അവലംബം
തിരുത്തുക- ↑ "Nita Landry". Retrieved September 15, 2019.
- ↑ McGahan, M.; Ramos, G. A.; Landry, C.; Sowell, B.; Wolfson, T.; D'Agostini, D.; Patino, C.; Nelson, T. R.; Pretorius, D. H. (November 1, 2008). "P40.01: Multislice display of the fetal face using 3D ultrasound". Journal of Ultrasound in Medicine. doi:10.7863/jum.2008.27.11.1573. PMID 18946096. S2CID 42819533.
External links
തിരുത്തുക