സീതമുടി
പശ്ചിമഘട്ടപ്രദേശങ്ങളിൽ കണ്ടുവരുന്ന അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഒരു ഓർക്കിഡ്
(നിങ്കോസ്റ്റൈലിസ് റെറ്റ്യൂസ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടമലനിരകളിലും നാട്ടിൻ പുറങ്ങളിലും കണ്ടുവരുന്ന അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ഓർക്കിഡേസീ കുടുംബത്തിലെ ഒരു ഓർക്കിഡ് ആണ് സീതമുടി (Foxtail Orchid, ശാസ്ത്രീയനാമം: Rhynchostylis retusa). തിരുവാതിര ഞാറ്റുവേല സമയത്താണ് സീതമുടി സാധാരണ പൂക്കുന്നത്. കുറുക്കൻ വാല്, ദ്രൗപദിമാല തുടങ്ങിയ പേരിലും അറിയപ്പെടുന്നു.
സീതമുടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | R. retusa
|
Binomial name | |
Rhynchostylis retusa | |
Synonyms | |
|
വെള്ള നിറത്തിൽ പിങ്ക് പുള്ളിക്കുത്തുകളുള്ള നൂറോളം ചെറു പൂക്കൾ ചേർന്നതാണ് ഇതിന്റെ പൂങ്കുല. ഓരോ ഇതളുകളും പരാഗണപ്രാണികൾക്കായി പൂന്തേൻ സൂക്ഷിക്കുന്നു. തേൻകുടത്തിൽ മഴവെള്ളം വീഴാതിരിക്കാൻ നാവുപോലൊരു കുടയുണ്ട്.
ബലമുള്ള മരക്കൊമ്പുകളിൽ തൂങ്ങിക്കിടക്കുന്ന ഈ സസ്യം പഴക്കമുള്ള മരങ്ങൾക്കൊപ്പം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
അവലംബം
തിരുത്തുകWikimedia Commons has media related to Rhynchostylis retusa.
- മാതൃഭൂമി നഗരം(തൃശ്ശൂർ എഡിഷൻ) 22-06-2012