ഡെൻമാർക്കിന്റെയും സണ്ടർലാൻഡിന്റെയും മുന്നേറ്റനിരക്കാരനാണ് നിക്ലാസ് ബെൻഡ്നർ. 2006 മുതൽ ഡെൻമാർക്ക് ദേശീയടീമിന് വേണ്ടി കളിക്കുന്നു.

നിക്ലാസ് ബെൻഡ്നർ
Nicklas Bendtner 2010-11-07.jpg
ന്യൂകാസിലിനെതിരെയുള്ള ആഴ്സണലിന്റെ ഹോം മാച്ചിനുവേണ്ടി വാം അപ് ചെയ്യുന്ന ബെൻഡ്നർ
വ്യക്തി വിവരം
മുഴുവൻ പേര് നിക്ലാസ് ബെൻഡ്നർ[1]
ജനന തിയതി (1988-01-16) 16 ജനുവരി 1988  (33 വയസ്സ്)
ജനനസ്ഥലം കോപ്പൻഹേഗ്, Denmark
ഉയരം 1.95 മീ (6 അടി 5 in)[2]
റോൾ ഫോർവേഡ്
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
ആഴ്സണൽ
നമ്പർ 52
യൂത്ത് കരിയർ
1992–1998 Tårnby Boldklub
1998–2004 Kjøbenhavns Boldklub
2004–2005 ആഴ്സണൽ
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2005– ആഴ്സണൽ 99 (22)
2006–2007ബെർമിംഗ്ഹാം സിറ്റി (loan) 42 (11)
2011–2012സണ്ടർലാൻഡ് (loan) 28 (8)
ദേശീയ ടീം
2004 ഡെൻമാർക്ക് U16 3 (3)
2004–2005 ഡെൻമാർക്ക് U17 15 (6)
2006 ഡെൻമാർക്ക് U19 2 (1)
2006 ഡെൻമാർക്ക് U21 4 (2)
2006– ഡെൻമാർക്ക് 52 (20)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 10 ജൂൺ 2012 പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 17 ജൂൺ 2012 പ്രകാരം ശരിയാണ്.

അവലംബംതിരുത്തുക

  1. "Statistics" (PDF). Premier League. മൂലതാളിൽ (PDF) നിന്നും 2010-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 February 2010.
  2. "Nicklas Bendtner". Height. http://www.nicklas-bendtner.com/. ശേഖരിച്ചത് 22 June 2012. External link in |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

"https://ml.wikipedia.org/w/index.php?title=നിക്ലാസ്_ബെൻഡ്നർ&oldid=3654872" എന്ന താളിൽനിന്ന് ശേഖരിച്ചത്