നിക്കോൾ ഒരെസ്മെ (ഫ്രഞ്ച്: [nikɔl ɔʁɛm];[5] 1320-1325 - ജൂലായ് 11, 1382) നിക്കോളാസ് ഒരെസ്മേ, നിക്കോളാസ് ഓരേസ്മെ, അല്ലെങ്കിൽ നിക്കോളാസ് ഡി'ഓരേസ്മെ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഒരെസ്മെ മദ്ധ്യ യുഗത്തിനു ശേഷമുള്ള ഒരു പ്രധാന തത്ത്വചിന്തകനായിരുന്നു. സാമ്പത്തികശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം, ജ്യോതിഷം, ജ്യോതിശാസ്ത്രം, തത്ത്വചിന്ത, ദൈവശാസ്ത്രങ്ങൾ എന്നിവയിൽ അദ്ദേഹത്തിന്റെ എഴുത്തുകൾ സ്വാധീനം ചെലുത്തിയിരുന്നു. ബിഷപ്പ് ഓഫ് ലിസീയക്, ഒരു പരിഭാഷകൻ, ഫ്രാൻസിലെ ചാൾസ് അഞ്ചാമന്റെ ഉപദേശകൻ, എന്നിവ കൂടാതെ പതിനാലാം നൂറ്റാണ്ടിലെ യൂറോപ്പിലെ ഏറ്റവും ഒടുവിലത്തെ ചിന്തകൻമാരിൽ ഒരാളും ആയിരുന്നു. [6]

Nicole Oresme
Portrait of Nicole Oresme: Miniature from Oresme's Traité de l'espère, Bibliothèque Nationale, Paris, France, fonds français 565, fol. 1r.
ജനനംc. 1325
Fleury-sur-Orne, Normandy, France
മരണം11 July 1382
Lisieux, Normandy, France
കാലഘട്ടംMedieval philosophy
പ്രദേശംWestern philosophy
ചിന്താധാരNominalism[1]
പ്രധാന താത്പര്യങ്ങൾNatural philosophy, astronomy, theology, mathematics
ശ്രദ്ധേയമായ ആശയങ്ങൾRectangular co-ordinates, first proof of the divergence of the harmonic series
സ്ഥാപനങ്ങൾUniversity of Paris
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

ഇതും കാണുക

തിരുത്തുക

റെഫറൻസുകൾ

തിരുത്തുക
  1. Hans Blumenberg, The Genesis of the Copernican World, MIT Press, 1987, p. 158.
  2. Marshall Clagett, The Science of Mechanics in the Middle Ages, Madison. 1959, p. 522.
  3. Marshall Clagett (ed.), Critical Problems in the History of Science, University of Wisconsin Press, 1969, p. 95: "[W]hen one asks more specifically what, for example, Galileo or Descartes actually knew and what use they made of the dynamics of impetus or of fourteenth-century Oxford kinematics or of Oresme's graphical methods, the evidence becomes difficult and unsatisfactory."
  4. Dan Burton (ed.), De Visione Stellarum, BRILL, 2007, p. 19 n. 8.
  5. Léon Warnant (1987). Dictionnaire de la prononciation française dans sa norme actuelle (in French) (3rd ed.). Gembloux: J. Duculot, S. A. ISBN 978-2-8011-0581-8.
  6. Wallace, William A. (1981). Prelude to Galileo: essays on medieval and sixteenth-century sources of Galileo's thought. Springer Science & Business. ISBN 978-9027712158.
  • Clagett, Marshall (1970). "Nicole Oresme" (PDF). In Gillispie, Charles (ed.). Dictionary of Scientific Biography. Vol. 10. New York: Scribner & American Council of Learned Societies. pp. 223–240. ISBN 978-0-684-10114-9. Archived from the original (PDF) on 2017-03-29. Retrieved 2018-05-11.
  • Clagett, Marshall (1968). Nicole Oresme and the Medieval Geometry of Qualities and Motions: A Treatise on the Uniformity and Difformity of Intensities Known as Tractatus de configurationibus qualitatum at motuum. Madison: University of Wisconsin Press.
  • Grant, Edward (1971). Nicole Oresme and the Kinematics of Circular Motion. Madison: University of Wisconsin Press. ISBN 0-299-05830-1.
  • Hansen, Bert (1985). Nicole Oresme and the Marvels of Nature: A Study of his De causis mirabilium with Critical Edition, Translation, and Commentary. Pontifical Institute of Medieval Studies. ISBN 0-88844-068-5.
  • Mäkeler, Hendrik (2003). "Nicolas Oresme und Gabriel Biel: Zur Geldtheorie im späten Mittelalter". Scripta Mercaturae: Zeitschrift für Wirtschafts- und Sozialgeschichte. 37 (1): 56–94. (covers Oresme's monetary theory).
  • Wood, Chauncey (1970). Chaucer and the Country of the Stars: Poetical Uses of Astrological Imagery. Princeton: Princeton University Press. ISBN 0-691-06172-6.
  • Labellarte, Alberto (a cura di) (2016). Nicola Oresme. Trattato sull'origine, la natura, il diritto e i cambiamenti del denaro. Testo latino a fronte. Bari: Stilo Editrice. ISBN 978-88-6479-158-6.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ നിക്കോൾ ഒരെസ്മെ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=നിക്കോൾ_ഒരെസ്മെ&oldid=3977183" എന്ന താളിൽനിന്ന് ശേഖരിച്ചത്