നിക്കോണിന്റെ സൂപ്പർസൂം ഡിജിറ്റൽ ബ്രിഡ്ജ് ക്യാമറയാണ് നിക്കോൺ കൂൾപിക്സ് പി1000 . September 6, 2018 ൽ ആണ് ഇത് പുറത്തിറങ്ങിയത് .[1] 125x സൂമിങ് ഉള്ള ഈ ക്യാമറയാണ് ഇന്നുള്ളതിൽ വെച്ച് ഏറ്റവും കൂടിയ മാഗ്നിഫിക്കേഷൻ തരുന്ന ബ്രിഡ്ജ് ക്യാമറ , ഇതിനു മുൻപ്പ് നിക്കോൺ കൂൾപിക്സ് പി900 ന് ആയിരുന്നു ഈ സ്ഥാനം . 35 മില്ലി മീറ്റർ തതുല്യമായ ഫോക്കൽ ലെങ്ങ്തിൽ പരമാവധി 3000 മില്ല്ലി മീറ്റർ ആണ് പരിധി.

Nikon Coolpix P1000
Overview
MakerNikon
TypeBridge camera
Lens
Lens4.3-539 mm (24-3000 mm in 35mm equivalent)
F-numbersf/2.8-f/8 at the widest
Sensor/Medium
Image sensor typeCMOS
Image sensor size6.17 × 4.55 mm (1/2.3 inch type)
Maximum resolution4608 × 3456 (16 megapixels)
Recording mediumSD, SDHC or SDXC memory card
Exposure/Metering
Exposure modesAuto, Scene, Scene Auto Selector, Smart Portrait, Special Effects
Exposure meteringMatrix, Center-weighted, Spot
Flash
FlashYes
Flash exposure compensationYes
Shutter
Shutter speeds1/4000 s to 30 s
Continuous shooting7 frames per second
Viewfinder
ViewfinderElectronic viewfinder, 1 cm (0.39-in.) approx. 2359k-dot equivalent OLED with the diopter adjustment function (-3 to +3 m-1)
Frame coverage100%
Image Processing
Custom WBYes
General
Video/movie recording4K at 30, 25 fps, 1080p at 60, 50, 30, and 25 fps
Rear LCD monitor3.2 inches with 921 000 dots
BatteryRechargeable Li-ion Battery EN-EL20a
AV Port(s)HDMI micro connector (Type D), audio out
Data Port(s)Digital I/O (USB), WiFi, Bluetooth 4.1
Dimensions146.3 × 118.8 × 181.3 mm (5.8 × 4.7 × 7.2 inches)
Weight49.9 ounce (1,410 ഗ്രാം) including battery and memory card
List priceUSD$999.95
ReleasedSeptember 6, 2018


  1. "Nikon COOLPIX P1000 on Amazon". www.amazon.com (in ഇംഗ്ലീഷ്). Retrieved 2018-08-14..

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിക്കോൺ_കൂൾപിക്സ്_പി1000&oldid=3015534" എന്ന താളിൽനിന്ന് ശേഖരിച്ചത്