റുമേനിയൻ കവിയും ഉപന്യാസകാരനുമായിരുന്നു നികിത സ്റ്റനെസ്ക്യു.(ജ: മാർച്ച് 31, 1933 – ഡിസം: 13, 1983 )

നികിത സ്റ്റനെസ്ക്യു
Nichita Stănescu, by Paul Mecet
ജനനം(1933-03-31)31 മാർച്ച് 1933
മരണം1983 ഡിസംബർ 13 (50 വർഷം, 8 മാസം)
Fundeni Hospital, Bucharest, Romania
അന്ത്യ വിശ്രമംBellu Cemetery, Bucharest, Romania
വിദ്യാഭ്യാസംSt. Peter and Paul–high school
University of Letters–college
സജീവ കാലം1960–1982
(1960–1998; posthumous)
അറിയപ്പെടുന്നത്Poet
അറിയപ്പെടുന്ന കൃതി
O viziune a sentimentelor
ജീവിതപങ്കാളി(കൾ)Magdalena Petrescu (1952–1953)
Doina Ciurea (1962–1972)
Todorița "Dora" Tărâță (1982–1983)
പങ്കാളി(കൾ)Gabriela Melinescu (?–before 1982)
പുരസ്കാരങ്ങൾHerder Prize
ഒപ്പ്

1952ൽ സ്റ്റനെസ്ക്യു ബുക്കാറെസ്റ്റ് സർവ്വകലാശാലയിൽ , ഭാഷാശാസ്ത്രം, തത്ത്വചിന്ത, സാഹിത്യം എന്നിവ പഠിക്കാൻ ചേർന്ന സ്റ്റനെസ്ക്യുപഠനശേഷം പല സാഹിത്യമാസികകളുടെയും എഡിറ്ററായി. 1975ൽ അദ്ദേഹം ഹെർഡർ സമ്മാനത്തിനു അർഹനായി. 1979ൽ നോബൽ പുരസ്ക്കാരത്തിനും നിർദ്ദേശിക്കപ്പെട്ടിരുന്നു.

പുറംകണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നികിത_സ്റ്റനെസ്ക്യു&oldid=3513221" എന്ന താളിൽനിന്ന് ശേഖരിച്ചത്