31°16′N 77°27′E / 31.27°N 77.45°E / 31.27; 77.45 ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ഒരു നഗരപ്പഞ്ചായത്തും പട്ടണവുമാണ് നാർക്കണ്ട. സമുദ്രനിരപ്പിൽ നിന്നും 2708 മീറ്റർ ഉയരത്തിലുള്ള ഈ പട്ടണത്തിലൂടെ ഇന്ത്യ ടിബറ്റ് ദേശീയപാതയായ ദേശീയപാത 22 കടന്നു പോകുന്നു. ശിം‌ലയിൽ നിന്ന് 65 കി.മി ദൂരത്തിലുള്ള ഈ പട്ടണം ഹിമായലത്തിന്റെ ശിവാലിക് നിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.

നാർക്കണ്ട
Map of India showing location of Himachal Pradesh
Location of നാർക്കണ്ട
നാർക്കണ്ട
Location of നാർക്കണ്ട
in Himachal Pradesh and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Himachal Pradesh
ജില്ല(കൾ) Shimla
ജനസംഖ്യ 712 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

2,621 m (8,599 ft)


ഭൂമിശാസ്ത്രം തിരുത്തുക

നാർക്കണ്ട സ്ഥിതി ചെയ്യുന്നത് 31°16′N 77°27′E / 31.27°N 77.45°E / 31.27; 77.45[1] അക്ഷാംശരേഖാംശത്തിലാണ്. ശരാശരി സമുദ്രനിരപ്പിൽ നിന്ന് ഉയരം 2621 metres (8599 feet) ആണ്. 11000 അടി ഉയരത്തിലുള്ള ഹട്ടു പീക്ക് ഇവിടെ നിന്ന് 5കി.മി ദൂരത്തിലാണ്. ഇവിടെ ആപ്പിൾ കൃഷി വ്യാപകമാണ്.


സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

2001 ലെ കണക്കെടുപ്പ് [2] പ്രകാരം ഇവിടുത്തെ ജനസംഖ്യ 712 ആണ്. ഇതിൽ 62% പുരുഷന്മാരും 38% സ്ത്രീകളുമാണ്.

അവലംബം തിരുത്തുക

  1. Falling Rain Genomics, Inc - Narkanda
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നാർക്കണ്ട&oldid=3635311" എന്ന താളിൽനിന്ന് ശേഖരിച്ചത്