തെക്കൻ പെറുവിൽ മരുഭൂമിയിൽ കാണപ്പെടുന്ന രേഖാചിത്രങ്ങളാണ് നാസ്ക വരകൾ. ഏകദേശം 80 കിലോമീറ്ററോളം പരന്നു കിടക്കുന്ന ഈ വരകൾ അവയുടെ രചനാ ചാതുരിയിലും നിർമ്മാണോദേശ്യത്തിലും ഒരു മരീചികയായി അവശേഷിക്കുന്നു. 1940-കളിൽ തുടങ്ങിയ പര്യവേക്ഷണങ്ങൾക്ക് ഇനിയും നാസ്ക വരകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനായിട്ടില്ല. 1994-ൽ യുനെസ്കോ നാസ്ക വരകളെ ലോക ഹെറിറ്റേജ് ലിസ്റ്റിൽപ്പെടുത്തി. എ.ഡി. 400-നും 650 ഇടയിലാണ് ഇവ സൃഷ്ടിക്കപ്പെട്ടതെന്നു കരുതുന്നു[3] .

Lines and Geoglyphs of Nazca and Pampas de Jumana
This aerial photograph was taken by Maria Reiche, one of the first archaeologists to study the lines, in 1953.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംപെറു Edit this on Wikidata[1]
Area75,358.47 ha (8.111518×109 sq ft)
IncludesNazca Condor Geoglyph Edit this on Wikidata
മാനദണ്ഡംi, iii, iv[2]
അവലംബം700
നിർദ്ദേശാങ്കം14°43′00″S 75°08′00″W / 14.716666666667°S 75.133333333333°W / -14.716666666667; -75.133333333333
രേഖപ്പെടുത്തിയത്1994 (18th വിഭാഗം)
Satellite picture of an area containing lines. North is to the right. (Coordinates: 14°43′S 75°08′W / 14.717°S 75.133°W / -14.717; -75.133)
<mapframe>: Couldn't parse JSON: കണ്ട്രോൾ കാരക്ടർ പിഴവ്, മിക്കവാറും തെറ്റായി എൻകോഡ് ചെയ്യപ്പെട്ടത്
Nazca Lines seen from SPOT Satellite
Satellite picture of an area containing lines: north is to the right (coordinates: 14°43′S 75°08′W / 14.717°S 75.133°W / -14.717; -75.133)

ഈ ചിത്രങ്ങളെക്കുറിച്ച് വിവിധ വാദഗതികൾ നിലവിലുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.

  1. അന്യഗ്രഹ ജീവികൾ വരച്ചത്
  2. പെറുക്കാരുടെ മതാചാരപ്രകാരം പൂജാദികർമ്മങ്ങൾക്കായി അവർ വരച്ചത്
  3. വ്യാവസായിക ആവശ്യങ്ങൾക്കായുള്ള ഭീമൻ യന്ത്രങ്ങളുടെ മാതൃക (prototype)

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=pe&srlang=es&srid=ICA-083; പ്രസിദ്ധീകരിച്ച തീയതി: 7 നവംബർ 2017.
  2. http://whc.unesco.org/en/list/700.
  3. Helaine Silverman, David Browne (1991). "New evidence for the date of the Nazca lines". Antiquity. 65 (247): 208–220.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=നാസ്ക_വരകൾ&oldid=2866560" എന്ന താളിൽനിന്ന് ശേഖരിച്ചത്