തേങ്ങാപ്പാലിൽ വേവിച്ച ചോറ്, മീൻകറി, അച്ചാറിട്ട വെള്ളരിക്ക, കാരറ്റ് എന്നിവ ചേർന്ന ഒരു മലേഷ്യൻ വിഭവം ആണ് നാസി ദഗാങ്.(Jawi: ناسي داڬڠ, "Trader's Rice") [2]പെനിൻസുലർ മലേഷ്യയിലെ കിഴക്കൻ തീരം (തെരേങ്കാനു, കെലാന്തൻ), തെക്കൻ തായ് മലയ് പട്ടാനിപ്രവിശ്യകൾ, യല, നാരതിവാട്ട് എന്നീ സംസ്ഥാനങ്ങളിലും ഇന്തോനേഷ്യൻ അതിർത്തി കടന്നുള്ള നാച്ചുന, [3][4]അനാംബാസ്, [5] റിയാവു ദ്വീപുകൾ എന്നിവിടങ്ങളിലും അറിയപ്പെടുന്ന ഒരു പ്രഭാത ഭക്ഷണമാണ് ഇത്. കെലാന്റനിലെ തുമ്പത്ത്, ക്വാല തെരേംഗാനിലെ കമ്പുംഗ് ലഡാംഗ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും പ്രശസ്തമായ നാസി ദഗാങ് വന്നത്.

Nasi dagang
Nasi dagang from Terengganu.
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംMalaysia
പ്രദേശം/രാജ്യംSouthern Thailand, East Coast of Peninsular Malaysia (Kelantan and Terengganu)[1]
സൃഷ്ടാവ് (ക്കൾ)Malay cuisine
വിഭവത്തിന്റെ വിവരണം
CourseMain course, usually for breakfast
Serving temperatureHot or room temperature
പ്രധാന ചേരുവ(കൾ)Rice cooked in coconut milk served with Malay fish, chicken and prawn curry
  1. "Nasi Dagang". JKKN. 2016. Archived from the original on 2017-09-07. Retrieved 8 December 2017.
  2. "Nasi Dagang". Tourism Terengganu. 2013. Archived from the original on 2017-12-03. Retrieved 2 December 2017.
  3. "Yuk Coba Ragam Kuliner Dari Natuna". natunaterkini.com. 2019. Archived from the original on 2019-10-23. Retrieved 23 November 2019.
  4. "8 Makanan Khas Pulau Natuna". Fajaraya. 2019. Retrieved 23 November 2019.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Kuliner Pilihan: Ragam Menu Sarapan di Kepulauan Anambas". Tempo. 2018. Archived from the original on 2019-10-23. Retrieved 23 November 2019.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാസി_ദഗാങ്&oldid=4141368" എന്ന താളിൽനിന്ന് ശേഖരിച്ചത്