നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക

ഭാരതത്തിലെ ഓഹരി വിപണിയുമായി ബന്ധപ്പെടുന്നതാണ് നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച്-50 സൂചിക.[1](NSE).ഇതിനെ നിഫ്റ്റി-50 എന്നും വിശേഷിപ്പിയ്ക്കാറുണ്ട്.1996 ഏപ്രിൽ മാസത്തിൽ ഇതു നിലവിൽ വന്നു. ഈ സൂചികയുടെ(INDEX)അടിസ്ഥാനവർഷമായി തെരഞ്ഞെടുത്തിരിയ്ക്കുന്നത് 1995 ആണ് .ഇതിന്റെ അടിസ്ഥാന മൂല്യം 1000 എന്നു കണക്കാക്കപ്പെട്ടിരിയ്ക്കുന്നു. മൂലധനവിപണിയുടെ മാറ്റത്തിനനുസരിച്ച് സൂചികകളിലും നിരന്തരം മാറ്റങ്ങളുണ്ടാകാം.[2]

NSE building at BKC, Mumbai

ഫെർവാണി കമ്മറ്റിയുടെ ശുപാർശ പ്രകാരമാണ് ഓഹരിവിനിമയത്തിനും മറ്റുമായി ഒരു ദേശീയസ്ഥാപനം രൂപീകരിയ്ക്കപ്പെട്ടത്. 1956 ലെ സെക്യൂരിറ്റീസ് കോൺട്രാക്റ്റ് ആക്ട് ആണ് ഇതിനു നിയമസാധൂകരണം നല്കിയത്.

  1. http://www.nseindia.com/
  2. ഓഹരിനിക്ഷേപവും ധനകാര്യ വിപണിയും.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. പേജ്.70.71

പുറംകണ്ണികൾ

തിരുത്തുക