പന്നിയെ വിശേഷമായി ആഘോഷിക്കാൻ മാർച്ച് 1 ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ വർഷം തോറും നടക്കുന്ന ഒരു പരിപാടിയാണ് നാഷണൽ പിഗ് ഡേ.1972 ൽ നോർത്ത് കരോലിനയിലെ ബീഫോർട്ടിലെ സിസ്റ്റേഴ്സ് മേരി ലിനേ രാവേ, ടെക്സസിലെ ലുബ്ബോക്കിൽ അധ്യാപികയായ എല്ലൻ സ്റ്റാൻലി എന്നിവരാണ് ഈ അവധി ദിനാഘോഷം ആരംഭിച്ചത്.[1][2][3]"പന്നിയുടെ ഭാഗത്ത് നിന്ന് ശരിയാണെങ്കിലും പൊതുവായി അംഗീകാരമില്ലാത്ത ഈ ജീവിയെ മനുഷ്യന്റെ ഏറ്റവും ബുദ്ധിപരമായ വളർത്തു മൃഗങ്ങളുടെ കൂട്ടത്തിലുൾപ്പെടുത്താനും, അതിന് ഉചിതമായ, സ്ഥാനം നൽകുക എന്നിവയാണ് രാവേ ആവശ്യപ്പെടുന്ന ദേശീയ പന്നി ദിനത്തിന്റെ ഉദ്ദേശ്യം. [4] ഈ അവധിദിവസം ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് മിഡ്വെസ്റ്റിലാണ്[5]

  1. Sarah Casey Newman Pig Day Hogs Spotlight February 26, 2000 page 43 St. Louis Post-Dispatch
  2. [A Pig-Out for porkers February 23, 1980 Associated Press story reported in Virgin Islands Daily News A Pig-Out for porkers February 23, 1980 Associated Press story reported in Virgin Islands Daily News]. {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  3. ["Single-Game Tickets on Sale March 1". Our Sports Central. February 18, 2008. Archived from the original on June 4, 2011. Retrieved May 11, 2009. "Single-Game Tickets on Sale March 1". Our Sports Central. February 18, 2008. Archived from the original on June 4, 2011. Retrieved May 11, 2009.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  4. A Pig-Out for porkers February 23, 1980 Associated Press story reported in Virgin Islands Daily News
  5. Graeber, Laurel (ഫെബ്രുവരി 27, 1998). "Family Fare: 3 Pigs, Not All Little". The New York Times. Archived from the original on മേയ് 27, 2015. Retrieved മേയ് 11, 2009.
"https://ml.wikipedia.org/w/index.php?title=നാഷണൽ_പിഗ്_ഡേ&oldid=3264959" എന്ന താളിൽനിന്ന് ശേഖരിച്ചത്