നാഷണൽ ട്രഷർ വാൾട്ട് ഡിസ്നി പിക്ചേഴ്സിന്റെ സാഹസിക ചലച്ചിത്രമാണ്. ജോൺ ടർട്ടിൽടോബാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. നിക്കോളസ് കേജ്, ഡയാന ക്രൂഗർ, ജസ്റ്റിൻ ബാർത്ത, സീൻ ബീൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ് എന്ന ചരിത്ര രേഖയുപയോഗിച്ച് നഷ്ടപ്പെട്ട നിധി കണ്ടുപിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

നാഷണൽ ട്രഷർ
സംവിധാനംJon Turteltaub
നിർമ്മാണംJerry Bruckheimer
John Turteltaub
രചനStory by
Jim Kouf
Oren Aviv
Charles Segars
Ted Elliott
Terry Rossio
Screenplay by
Marianne & Cormac Wibberley
അഭിനേതാക്കൾനിക്കോളസ് കേജ്
ഡയാന ക്രൂഗർ
ജസ്റ്റിൻ ബാർത്ത
സീൻ ബീൻ
Jon Voight
Harvey Keitel
Christopher Plummer
Yves Michel-Beneche
Jason Earles
സംഗീതംTrevor Rabin
ഛായാഗ്രഹണംCaleb Deschanel
ചിത്രസംയോജനംWilliam Goldenberg
വിതരണംBuena Vista International
റിലീസിങ് തീയതിNovember 19, 2004
രാജ്യംUnited States
ഭാഷഇംഗ്ലീഷ്
ബജറ്റ്US$100,000,000[1]
സമയദൈർഘ്യം131 min.
ആകെUS$347,451,894
(worldwide)

അഭിനേതാക്കൾ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക