നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്റ് എന്ററിക് ഡിസീസസ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആൻഡ് എന്ററിക് ഡിസീസസ് അല്ലെങ്കിൽ എൻഐസിഇഡി (ഐസിഎംആർ-എൻഐസിഇഡി എന്നും അറിയപ്പെടുന്നു) എന്നത് ഒരു ഇന്ത്യൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ്. എൻറിക്ക് രോഗങ്ങൾ, എച്ച്ഐവി/എയ്ഡ്സ് എന്നിവ എങ്ങനെ പ്രതിരോധിക്കാം? എങ്ങനെ ചികിത്സിക്കാം ? എന്നിവയെപ്പറ്റി ഗവേഷണം നടത്തുകയും ബന്ധപ്പെട്ട തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പശ്ചിമ ബംഗാളിലെ കൊൽക്കത്തയാണ് എൻഐസിഇഡിയുടെ ആസ്ഥാനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ സ്ഥാപനത്തിന് ഐസിഎംആർ തന്നെയാണ് ധനസഹായം നൽകുന്നത്. [1] [2]
ചുരുക്കപ്പേര് | എൻഐസിഇഡി |
---|---|
രൂപീകരണം |
|
തരം | സർക്കാർ സ്ഥാപനം |
പദവി | നിലവിലുള്ളത് |
ലക്ഷ്യം | ആരോഗ്യമേഖലയിലെ ഗവേഷണം |
ആസ്ഥാനം | കൊൽക്കത്ത്, പശ്ചിമബംഗാൾ |
Location |
|
അക്ഷരേഖാംശങ്ങൾ | 22°33′53.51″N 88°23′49.18″E / 22.5648639°N 88.3969944°E |
ഡയറക്റ്റർ | ശാന്തദത്ത |
ബന്ധങ്ങൾ | ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് |
വെബ്സൈറ്റ് | www |
അംഗീകാരം
തിരുത്തുകലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 1968 ൽ ഇൻസ്റ്റിറ്റ്യൂട്ടിന് "ഇന്റർനാഷണൽ റഫറൻസ് സെന്റർ ഫോർ വിബ്രിയോ ഫേജ് ടൈപ്പിംഗ്" എന്ന പദവി നൽകി. [3] 1980 ൽ ഇൻസ്റ്റിറ്റ്യൂട്ടിന് "ഡബ്ല്യുഎച്ച്ഒ കോളാബറേറ്റീവ് സെന്റർ ഫോർ റിസർച്ച് ആന്റ് ട്രെയ്നിംഗ് ഓൺ ഡയറിയൽ ഡിസീസസ്" എന്ന അംഗീകാരം ലഭിച്ചു.
അവലംബം
തിരുത്തുക- ↑ Debnath, Falguni; Deb, Alok Kumar; Sinha, Abhik; Chatterjee, Pranab; Dutta, Shanta (1 January 2019). "Cleanliness: Success in Water Borne Diseases". Indian Journal of Medical Research (in ഇംഗ്ലീഷ്). 149 (7): 105. doi:10.4103/0971-5916.251666. ISSN 0971-5916. Retrieved 1 July 2020.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ "NICED : Profile". www.niced.org.in. Retrieved 1 July 2020.
- ↑ "National Institute of Cholera and Enteric Diseases". Journal of Postgraduate Medicine (in ഇംഗ്ലീഷ്). 46 (3): 231. 1 July 2000. ISSN 0022-3859. Retrieved 1 July 2020.