നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോമിയോപ്പതി

ഭാരത സർക്കാറിന്റെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ഉപവിഭാഗമായ ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോമിയോപ്പതി (National Institute of Homoeopathy (NIH)).

National Institute of Homoeopathy
National Institute of Homoeopathy - India.jpg
സ്ഥാപിച്ചത്ഡിസംബർ 10, 1975 (1975-12-10)
DirectorDr Abhijit Chattopadhya [1]
സ്ഥാനംBlock - GE, Sector - III, Salt Lake, Kolkata, West Bengal 700106, India.
വെബ്സൈറ്റ്NIH

പശ്ചിമ ബംഗാളിലെ ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ അംഗീകാരത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം 1987 മുതൽ ഹോമിയോപ്പതിയിൽ ബിരുദ (B.H.M.S.), ബിരുദാനന്തരബിരുദ (M.D.(Hom.)) കോഴ്സുകൾ നടത്തുന്നു.

ബിരുദാനന്തരബിരുദ കോഴ്സുകൾ താഴെപ്പറയുന്നവയാണ്:

1.Organon of Medicine, 2.Repertory 3.Homoeopathic Materia Medica, 4. Homoeopathic Pharmacy 5. Practice of medicine 6. Paediatrics[2][3][4][5]

ഈ സ്ഥാപനത്തിന് 250 രോഗികളെ കിടത്തി ചികിത്സ നൽകാനുള്ള സൗകര്യമുണ്ട്.

ചരിത്രം തിരുത്തുക

10 ഡിസംബർ 1975-ൽ ആണ് കൊൽക്കത്തയിൽ ഈ സ്ഥാപനം തുടങ്ങുന്നത്. പിന്നീടാണ് ഇന്നുള്ള കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടത്.[6]


ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Faculty
  2. "Education Plus: Homoeopathy". The Hindu. Mar 22, 2005. Archived from the original on 2006-05-29. Retrieved 2018-06-15.
  3. "QUERY CUE: Homing in on homoeo". The Hindu. Jul 18, 2005. Archived from the original on 2014-04-15. Retrieved 2018-06-15.
  4. "AYUSH seeks assessment of Central schemes in a big way". Financial Express. Feb 18, 2006.
  5. Academics
  6. About us NIH website.

പുറം കണ്ണികൾ തിരുത്തുക