നാഷണൽ ഇൻഷുറൻസ് കമ്പനി
ഭാരതീയ കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുമുതൽ ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (NICL). 1906-ൽ സ്ഥാപിതമായ ഇതിന്റെ തലസ്ഥാനം കൊൽക്കത്തയിലാണ്. 1972-ൽ മറ്റു പല കമ്പനികളുടെയും ഒപ്പം ഇതിനേയും ഇന്ത്യാ ഗവൺമെന്റ് ദേശസാത്കരിച്ചു.[1][2]
Public-sector undertaking | |
വ്യവസായം | Financial services |
സ്ഥാപിതം | 1906 |
ആസ്ഥാനം | , |
സേവന മേഖല(കൾ) | ദക്ഷിണേഷ്യ |
പ്രധാന വ്യക്തി | A V Girija Kumar, Officiating Chairman |
ഉത്പന്നങ്ങൾ | ഇൻഷുറൻസ് |
മൊത്ത ആസ്തികൾ | INR 88.67 ബില്ല്യൺ |
ഉടമസ്ഥൻ | ഭാരത സർക്കാർ |
വെബ്സൈറ്റ് | www |
അവലംബങ്ങൾ
തിരുത്തുക- ↑ "Company Profile". NICL. Archived from the original on 2011-11-11. Retrieved 2011-08-10.
- ↑ "The General Insurance Business (Nationalisation) Act". Legal India. Archived from the original on 2012-03-11. Retrieved 2011-08-10.