നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യ
ഇന്ത്യയിലെ, വഴിയോരക്കച്ചവട സംഘടനകളുടെ ഒരു ദേശീയ കൂട്ടായ്മയാണ് നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യ (എൻ.എ.എസ്.വി.ഐ).[1][2][3][4] ദേശീയതലത്തിൽ, തെരുവുക്കച്ചവടക്കാർക്കായി ഒരു നയം രൂപീകരിക്കുന്നതിലും വഴിയോരക്കച്ചവട സംരക്ഷണ-നിയന്ത്രണ നിയമം, 2014 പാസാക്കുന്നതിലും പ്രധാന പങ്ക് വഹിച്ച സംഘടനയാണ് എൻ.എ.എസ്.വി.ഐ.[5][6]
ലക്ഷ്യം
തിരുത്തുകഇന്ത്യയിലുള്ള വഴിയോരക്കച്ചവടക്കാരുടെ സംരക്ഷണത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു.
ചരിത്രം
തിരുത്തുകപട്ന ആസ്ഥാനമായി 1998-ൽ ആരംഭിച്ച സംഘടന, 2003-ൽ 1860-ലെ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു.[7]
അവലംബം
തിരുത്തുക- ↑ "Street vendor body alleges unlawful evictions; MCD denies charge". Indian Express. Archived from the original on 2023-07-26. Retrieved 2023-09-26.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Street vendors in Delhi demand rights as per 2014 Act". Times of India. Archived from the original on 2023-03-11. Retrieved 2023-09-26.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Street vendors association slams MCD 'eviction threat". Hindustan Times. Archived from the original on 2023-09-26. Retrieved 2023-09-26.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Puri addresses the 16th meeting of National Association of Street Vendors of India". The Samikhsya. Archived from the original on 2023-06-09. Retrieved 2023-09-26.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Street vendors' bill will be introduced in Parliament this session, says Selja". Down to Earth. Archived from the original on 2017-12-23. Retrieved 2023-09-26.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Implementation of Street Vendors Act" (PDF). Lok Sabha Secretariat. Archived from the original on 2023-09-26. Retrieved 2023-09-26.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "NASVI, FSSAI to jointly organise National Street Food Festival". GK Today.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യയുടെ 16-ാമത് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പുരി
- മധ്യപ്രദേശ് സർക്കാരും നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യയും (NASVI) നെസ്ലെ ഇന്ത്യയും ചേർന്ന് ഭോപ്പാലിലും ഇൻഡോറിലും 'സേഫ് ഫുഡ് സേവിക്കുക' എന്ന പദ്ധതി ആരംഭിച്ചു
- മഹാരാഷ്ട്ര സർക്കാരും നെസ്ലെ ഇന്ത്യയും നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെണ്ടേഴ്സ് ഓഫ് ഇന്ത്യയുമായി (NASVI) സഹകരിച്ച് 'സേഫ് ഫുഡ് സെർവ്' പ്രോജക്ട് ആരംഭിച്ചു