നാറ്റ്ച്ചിറ്റോച്ചെസ് പാരിഷ്
നാറ്റ്ച്ചിറ്റോച്ചെസ് പാരിഷ് (ഫ്രഞ്ച് : Paroisse des Natchitoches ou Les Natchitoches) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ആകെ ജനസംഖ്യ 39,566 ആയിരുന്നു.[1] പാരിഷ് സീറ്റ് സ്ഥിതിചെയ്യുന്നത് നാറ്റ്ച്ചിറ്റോച്ചെസ് പട്ടണത്തിലാണ്.[2] 1805 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]
Natchitoches Parish, Louisiana | |||
---|---|---|---|
Natchitoches Parish Courthouse (completed 1939) | |||
| |||
Location in the U.S. state of Louisiana | |||
Louisiana's location in the U.S. | |||
സ്ഥാപിതം | April 10, 1805 | ||
Named for | Natchitoches people | ||
സീറ്റ് | Natchitoches | ||
വലിയ പട്ടണം | Natchitoches | ||
വിസ്തീർണ്ണം | |||
• ആകെ. | 1,299 ച മൈ (3,364 കി.m2) | ||
• ഭൂതലം | 1,252 ച മൈ (3,243 കി.m2) | ||
• ജലം | 47 ച മൈ (122 കി.m2), 3.6% | ||
ജനസംഖ്യ (est.) | |||
• (2015) | 39,179 | ||
• ജനസാന്ദ്രത | 32/sq mi (12/km²) | ||
Congressional district | 4th | ||
സമയമേഖല | Central: UTC-6/-5 |
നാറ്റ്ച്ചിറ്റോച്ചെസ് പാരിഷും പട്ടണവും മുഴുവനായി LA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. കെയിൻ റിവർ ലൂയിസിയാന ക്രിയോൾ സമൂഹത്തിൻറെ മർമ്മ ഭാഗമാണിത്.
അവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-15. Retrieved August 10, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Natchitoches Parish". Center for Regional Heritage Research. Retrieved September 6, 2014.