നാമക്കൽ ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ലയാണ് നാമക്കൽ (തമിഴ്: நாமக்கல் மாவட்டம்). സേലം ജില്ലയിൽ നിന്ന് 25-07-1996-ന് വേർപെട്ട് 01-01-1997 മുതലാണ് ഒരു ജില്ലയായി നാമക്കൽ പ്രവർത്തനമാരംഭിച്ചത്. തിരുചെങ്കോട്, നമക്കൽ, രാസിപുരം,വേലൂർ എന്നീ നാല് താലൂക്കുകളും തിരുചെങ്കോട്, നാമക്കൽ എന്നീ റവന്യൂ ഡിവിഷനുകളുമാണ് നാമക്കൽ ജില്ലയിൽ ഉള്ളത്.

നാമക്കൽ ജില്ല

நாமக்கல் மாவட்டம்

നാമഗിരി മാവട്ടം
ജില്ല
പനമരങ്ങൾ, തിരുച്ചിറങ്ങോട്ട്
ഇന്ത്യയിലെ തമിഴ്നാട്ടിൽ സ്ഥാനം
ഇന്ത്യയിലെ തമിഴ്നാട്ടിൽ സ്ഥാനം
Country India
StateTamil Nadu
TalukasNamakkal, Velur, Rasipuram, Thiruchengode, Kolli Hills
ഭരണസമ്പ്രദായം
 • CollectorV. Dakshinamoorthy. I.A.S , IAS
ജനസംഖ്യ
 (2011)
 • ആകെ1,726,601
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
637xxx
Telephone code04286
ISO കോഡ്[[ISO 3166-2:IN|]]
വാഹന റെജിസ്ട്രേഷൻTN-28,TN-34,TN-88[1]
Nearest DistrictsSalem,Trichy,Erode,Karur
Central location:11°13′N 78°10′E / 11.217°N 78.167°E / 11.217; 78.167
വെബ്സൈറ്റ്namakkal.nic.in

ഇന്ത്യയിൽ മുട്ട ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന പ്രദേശമാണ് നാമക്കൽ.

പുറമേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. www.tn.gov.in
"https://ml.wikipedia.org/w/index.php?title=നാമക്കൽ_ജില്ല&oldid=3834954" എന്ന താളിൽനിന്ന് ശേഖരിച്ചത്