നാന
ഫ്രഞ്ച് സാഹിത്യകാരനായ എമിൽ സോള രചിച്ച കൃതിയാണ് നാന.1880 ലാണ് ഈ കൃതി പൂർത്തിയാക്കപ്പെട്ടത്.എമിൽ സോളയുടെ ഏറ്റവും അധികം വായിയ്ക്കപ്പെട്ടിട്ടുള്ള കൃതിയും,വിമർശിയ്ക്കപ്പെട്ടിട്ടുള്ള കൃതിയും 'നാന'യാണെന്നു നിരീക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്[1]
കർത്താവ് | Émile Zola |
---|---|
രാജ്യം | France |
ഭാഷ | French |
പരമ്പര | Les Rougon-Macquart |
സാഹിത്യവിഭാഗം | Novel |
പ്രസിദ്ധീകരിച്ച തിയതി | 1880 |
മാധ്യമം | Print (Serial, Hardback & Paperback) |
ISBN | NA |
മുമ്പത്തെ പുസ്തകം | Une Page d'amour |
ശേഷമുള്ള പുസ്തകം | Pot-Bouille |
പ്രധാന കഥാപാത്രങ്ങൾ
തിരുത്തുക- നാന
- ഫോണ്ടേയ്ൻ
- മുഫാ പ്രഭു
- ഫിലിപ്പ് യുഗോ
- റോസ്
അവലംബം
തിരുത്തുക- ↑ മാത്രൂഭൂമി ആഴ്ചപ്പതിപ്പ് ലക്കം 2013 മാർച്ച് 10 ,പേജ് 84
.