നാദ് അൽ ഷമ്മ
നാദ് അൽ ഷമ്മ, Nad Shamma or Nad Al Shamma (അറബി: ند شما) ദുബൈയിലെ ഒരു പ്രദേശമാണ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനു തെക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്ക് ഭാഗത്ത് നാദ് അൽ ഹമ്മറും കിഴക്ക് ഭാഗത്ത് ഉം റമൂലും വടക്ക് ഭാഗത്ത് മിർദിഫും അൽ വർക്കയും പടിഞ്ഞാർ ഭാഗത്ത് അൽ റഷിദിയയും സ്ഥിതി ചെയ്യുന്നു.
Nad Shamma ند شما | |
---|---|
Community | |
Coordinates: 25°13′12″N 55°23′20″E / 25.22001°N 55.38895°E | |
Country | United Arab Emirates |
Emirate | Dubai |
City | Dubai |
• ആകെ | 1.36 ച.കി.മീ.(0.53 ച മൈ) |
[1] (2000) | |
• ആകെ | 1,208 |
• ജനസാന്ദ്രത | 890/ച.കി.മീ.(2,300/ച മൈ) |
Community number | 213 |
ഷേയ്ക് മുഹമ്മദ് ബിൻ സായ്ദ് റോഡ് ( ഇ 311) നാദ് അൽ ഷമ്മയുടെ കിഴക്കേ അതിർത്തിയായി നിലകൊള്ളുന്നു.
റഫറൻസുകൾ
തിരുത്തുക- ↑ Existing Population and Future Holding Capacities in Dubai Urban Area. Dubai Healthcare City. 2000