1976 ലെ മോന്ട്രീൽ ഒളിമ്പിക്സിൽ മൂന്നു സ്വർണം നേടുകയും ആദ്യമായി ഒരു ജിംനാസ്റ്റിക്സ് മത്സരത്തിൽ തികഞ്ഞ മാർക്കായ 10 നേടുകയും ചെയ്ത റോമാനിയൻ ജിംനാസ്റ്റ് ആണ് നാദിയ എലീന കൊമനേച്ചി (ജനനം 1961 നവംബർ 12)[1]. 1980ൽ മോസ്കോവിൽ വച്ചു നടന്ന ഒളിമ്പിക്സിലും രണ്ടു സ്വർണം നേടുകയുണ്ടായി. അവരെ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ജിംനാസ്റ്റുകളിൽ ഒന്നായി കണക്കാക്കുന്നു. ലോറെസ് ലോക സ്പോർട്സ് അക്കാദമി നൂറ്റാണ്ടിന്റെ കായികതാരങ്ങളിൽ ഒരാളായി 2000ൽ അവരെ തിരഞ്ഞെടുക്കുകയും ഉണ്ടായി.

Nadia Comăneci
— Gymnast —
Nadia Comaneci 1977.jpg
Nadia Comăneci during her practice session for an appearance at the Hartford Civic Center. (October 1977)
Personal information
മുഴുവൻ പേര്Nadia Elena Comăneci
പ്രതിനിധീകരിച്ച രാജ്യം റൊമാനിയ
ജനനം (1961-11-12) നവംബർ 12, 1961  (59 വയസ്സ്)
Onești, Romania
ഉയരം5 അടി 4 in (163 സെ.മീ)
DisciplineWomen's artistic gymnastics
Years on national teamRomania
GymNational Training Center
Former coach(es)Béla Károlyi
Márta Károlyi
ChoreographerGeza Pozsar
Eponymous skillsComăneci salto (uneven bars)
വിരമിച്ചത്1981

ആദ്യകാല ജീവിതംതിരുത്തുക

ഝെയോർഝെയുടെയും സ്റ്റെഫാനിയ-അലെക്സാഡ്രിന കൊമനേച്ചിയുടെയും മകളായി ഒനെസ്റ്റിൽ ജനിച്ചു. അവരുടെ അമ്മ ഗർഭവതിയായിരിക്കെ കണ്ട ഒരു റഷ്യൻ സിനിമയുടെ നായികയുടെ പേരാണ് അവരെ നാദിയ എന്ന് വിളിക്കാൻ കാരണമായത്‌. അവരെക്കാളും നാല് വയസിനു ചെറുപ്പമായ അഡ്രിയൻ എന്നു പേരുള്ള ഒരു അനിയനും അവർക്കുണ്ട്

അവലംബംതിരുത്തുക

  1. "മെയ്‌വഴക്കം കൊണ്ട് 'പ്ലാസ്റ്റിക് ഗേൾ' എന്ന വിശേഷണം സ്വന്തമാക്കിയ റുമേനിയക്കാരി നാദിയ കൊമനേച്ചി". http://static.manoramaonline.com. http://static.manoramaonline.com. ശേഖരിച്ചത് 16 മാർച്ച് 2016. External link in |website=, |publisher= (help)
"https://ml.wikipedia.org/w/index.php?title=നാദിയ_കൊമനേച്ചി&oldid=2335304" എന്ന താളിൽനിന്ന് ശേഖരിച്ചത്