നാണയശേഖരണം
പലതരത്തിലുള്ള നാണയങ്ങൾ ഒരു വിനോദം എന്ന നിലയിൽ ശേഖരിച്ചു വയ്ക്കുന്നതിനെയാണ് നാണയശേഖരണം എന്ന് പറയുക. നാണയങ്ങളെയും കറൻസികളെയും കുറിച്ചുള്ള പഠനത്തിന് നൂമിസ്മാറ്റിക്സ് എന്ന് പറയുന്നു. നാണയശേഖരകരെ പൊതുവെ നൂമിസ്മാറ്റിസ്റ്റ് എന്നു വിളിക്കുന്നു.
പഴയ കാല നാണയങ്ങൾ
തിരുത്തുകചിത്രങ്ങൾ
തിരുത്തുക-
എ.ഡി. 1827ലെ ബോംബെ പ്രസിഡൻസിയുടെ അര പൈസ
-
AD 1800 നാലു കാശ്
-
1943യിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന അര അണ
-
അണ