ന്യൂറോണുകൾ തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്ന കെമിക്കലുകളാണ് ന്യൂറോട്രാൻസ്മിറ്ററുകൾ അഥവാ നാഡീയപ്രേഷകം[1]. നാഡീകോശത്തിലെ ഇലക്ട്രിക്കൽ ഇമ്പൾസിന്റെ ഫലമായി, സിനാപ്സുകളിൽ നിന്ന് സിനാപ്റ്റിക് വിടവിലേക്ക് ഇവ സ്രവിക്കപ്പെടുകയും, അതിന്റെ അടുത്ത ന്യൂറോണിന്റെ ഡെണ്ട്രൈറ്റുകൾക്ക് സിഗ്നൽ കിട്ടുകയും ചെയ്യുന്നു. ന്യൂറോട്രാൻസ്മിറ്ററുകൾ എക്സൈറ്റേറ്ററിയോ, ഇൻ‌ഹിബിറ്ററിയോ ആവാം.

അവലംബം തിരുത്തുക

  1. "NEUROTRANSMITTERS". neurogistics.com. Archived from the original on 2015-10-22. Retrieved 22 ഒക്ടോബർ 2015.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=നാഡീയപ്രേഷകം&oldid=3971101" എന്ന താളിൽനിന്ന് ശേഖരിച്ചത്