നാഞ്ചിനാട് വെള്ളാള റെഗുലേഷൻ (1926)
തിരുവിതാംകൂറിലെ വെള്ളാള സമുദായത്തിന്റെ സാമൂഹ്യ ജീവിതം ക്രമീകരിക്കുന്നതിന് വേണ്ടി ക്രോഡീകരിച്ച നിയമമാണ് നാഞ്ചിനാട് വെള്ളാള റെഗുലേഷൻ. മരുമക്കത്തായവും, മക്കത്തായവും പിന്തുടർന്നു വന്ന ഒരു തിരുവിതാകൂറിലെ ഒരു സമുദായമാണ് വെള്ളാളർ. റാണി സേതു ലക്ഷ്‌മി ഭായിയുടെ ഭരണ കാലയളവിലാണ് (1924-1931) ഈ നിയമം നിലവിൽ വന്നത്[1].
ചരിത്രം
തിരുത്തുകകന്യാകുമാരി ജില്ല [2]
സാമൂഹ്യ പശ്ചാത്തലം
തിരുത്തുകഅവലംബം
തിരുത്തുക- ↑ Pillai, T.K. Velu (1940). The Travancore State Manual- Vol.4- Administration. Thiruvananthapuram: Government of Kerala, Kerala Gazetteers Department. ISBN 81-85499-26-8.
- ↑ മേനോൻ, ശ്രീധര (1978). കേരള ചരിത്രം. നാഷണൽ ബുക്ക് സ്റ്റാൾ.