ഒരു സംഗീതോപകരണമാണ് നാഗവീണ.പുള്ളുവൻപാട്ടുമായി ബന്ധപ്പെട്ടാണ് ഈ ഉപകരണം വായിക്കുന്നത്.[1]

നാഗവീണയുടെ ഭാഗങ്ങൾ

തിരുത്തുക
  • ഉടുമ്പിൻ തോൽ
  • നാഗചിറ്റമൃത് പിരിച്ചെടുത്ത ചരട്
  • കുടുമ
  • ശങ്കീരി
  • പ്ലാവുതടി
  • വീണക്കയ്യ്
  • വീണക്കിണ്ണം
  • വീണപ്പൂള്
  • കാമ്പുകോൽ
  • ചിലമ്പ്
  • ചെമ്പുമോതിരം
  • കവുങ്ങിൻ കഷണം
  • ചിറ്റമൃത് വലിച്ചുകെട്ടിയ ചരട്
  1. നാടോടിക്കൈവേല. ഡി.സി. ബുക്ക്സ്.2007.പു.114
"https://ml.wikipedia.org/w/index.php?title=നാഗവീണ&oldid=2201721" എന്ന താളിൽനിന്ന് ശേഖരിച്ചത്