ചെറിയ ഒരു കുറ്റിച്ചെടിയാണ്‌ ഒറ്റക്കാൽമുടന്തി അഥവാ നാഗമുല്ല. (ശാസ്ത്രീയനാമം: Rhinacanthus nasutus). പുഴുക്കടിയ്ക്കും പാമ്പുവിഷത്തിനെതിരെയും ഉപയോഗിക്കുന്നു. അൽഷിമേഴ്‌സ്‌ രോഗത്തിന്‌ പ്രതിവിധിയായി ഇതിൽ നിന്നും മരുന്ന് വേർതിരിക്കാമെന്ന് കരുതുന്നു. [1]

നാഗമുല്ല
നാഗമുല്ല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Acanthoideae
Genus:
Species:
R. nasutus
Binomial name
Rhinacanthus nasutus
Synonyms

Justicia nasuta L.
Pseuderanthemum connatum Lindau
Rhinacanthus communis Nees

മറ്റു ഭാഷകളിലെ പേരുകൾ

തിരുത്തുക

Snake Jasmine, Dainty Spurs • Hindi: पालकजूही Palakjuhi, जूहीपानी Juhipani • Marathi: गजकर्णी Gajkarni • Tamil: Uragamalli, நாகமல்லீ Nagamalli • Malayalam: നാഗമുല്ല Nagamulla, Puzhukkolli • Telugu: నాగమల్లె Nagamalle • Kannada: ನಾಗಮಲ್ಲಿಗೆ Nagamallige, Doddapatike • Bengali: জূঈপান Juipana • Konkani: Dadmari • Urdu: Palakjuhi • Sanskrit: Yudhikaparni, Yoodhikaparni (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

  1. Brimson, James (23). "Rhinacanthus nasutus Extracts Prevent Glutamate and Amyloid-β Neurotoxicity in HT-22 Mouse Hippocampal Cells: Possible Active Compounds Include Lupeol, Stigmasterol and β-Sitosterol". International Journal of molecular sciences. 13 (4): 5074–5097. doi:10.3390/ijms13045074. {{cite journal}}: Check date values in: |date= and |year= / |date= mismatch (help); Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)CS1 maint: unflagged free DOI (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നാഗമുല്ല&oldid=2133273" എന്ന താളിൽനിന്ന് ശേഖരിച്ചത്