നഹ്‌ല
1979-ൽ പുറത്തിറങ്ങിയ ഒരു അൾജീരിയൻ നാടക ചലച്ചിത്രം
ഫറൂഖ് ബെലോഫ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു അൾജീരിയൻ നാടക ചലച്ചിത്രമാണ് നഹ്‌ല.[1][2][3][4] 11-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രവേശിച്ചു. അവിടെ യാസ്മിൻ ഖ്ലാത്ത് മികച്ച നടിക്കുള്ള അവാർഡ് നേടി.[5]
Nahla | |
---|---|
സംവിധാനം | Farouk Beloufa |
അഭിനേതാക്കൾ | Yasmine Khlat |
ഛായാഗ്രഹണം | Allel Yahiaoui |
റിലീസിങ് തീയതി |
|
രാജ്യം | Algeria |
ഭാഷ | Arabic |
സമയദൈർഘ്യം | 110 minutes |
കാസ്റ്റ്
തിരുത്തുക- നസ്രിയായി റോജർ അസഫ്
- നഹ്‌ലയായി യാസ്മിൻ ഖ്ലാത്
- മഹായായി ലിന തെബ്ബാര
- റഹൂഫായി ഫെയ്ക് ഹോമൈസി
- പത്രപ്രവർത്തകനായി യൂസെഫ് സായ
അവലംബം
തിരുത്തുക- ↑ "Nahla, de Farouk Beloufa". africine. Retrieved 19 January 2013.
- ↑ "Farouk Beloufa". Time Out Beirut. Retrieved 19 January 2013.
- ↑ "A rare Algerian vision of Lebanon". dailystar.com. Archived from the original on 2021-01-03. Retrieved 19 January 2013.
- ↑ ""Nahla" by Farouk Beloufa (1979)". beirutdc. Archived from the original on 11 November 2012. Retrieved 19 January 2013.
- ↑ "11th Moscow International Film Festival (1979)". MIFF. Archived from the original on 3 April 2014. Retrieved 19 January 2013.