നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി
ജി. മധുസൂദനൻ എഴുതിയ വൈജ്ഞാനിക സാഹിത്യ കൃതിയാണ് നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി - കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രം. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]
കർത്താവ് | ജി. മധുസൂദനൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | വൈജ്ഞാനിക സാഹിത്യം |
പ്രസിദ്ധീകൃതം | 2018 |
പ്രസാധകർ | കേരള സാഹിത്യ അക്കാദമി |
ഏടുകൾ | 306 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 |
ISBN | 8176903744 |
ഉള്ളടക്കം
തിരുത്തുകചരിത്രം പച്ചയായി എഴുതുമ്പോൾ, ആരണ്യകം നമുക്ക് നല്കിയത്, പിന്നെ ചരിത്രം തിരുത്തിയതും, വനവും ജനവും കേരളത്തിൽ, തകരുന്ന നമ്മുടെ ജലവ്യൂഹം, കൃഷിയും, അനുബന്ധമേഖലകളും, ഭാവിസുരക്ഷയും, ഊർജ്ജം, പുരോഗതി, പരിസ്ഥിതി, 2050: ഹരിതഈർജ്ജംകൊണ്ട് പുലരുന്ന കേരളം, നഗരങ്ങൾ, നിർമ്മാണം, വ്യവസായം,, മലിനീകരണം, ടൂറിസം, പ്രതിരോധത്തിന്റെ പുതിയ ഇടങ്ങൾ - വഴിത്തിരിവായ സൈലന്റ് വാലിയും, ഭാവിയ്ക്കുവേണ്ടി ഒരു മാനിഫെസ്റ്റോ തുടങ്ങിയ ലേഖനങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
അവലംബം
തിരുത്തുക- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.