നവധാന്യ
നവധാന്യ എന്നത്പ്രകൃതി സംരക്ഷണം, ജൈവ കൃഷി, കർഷകരുടെ അവകാശങ്ങൾ, വിത്തു സംരക്ഷണം എന്നിവയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയാണ്(NGO)സ്ഥാപകരിൽ ഒരാളുംവെട്ടിത്തുറുന്നു പറയുന്ന അംഗവുമായ വന്ദന ശിവ ഊർജ്ജതന്ത്രജ്ഞയും എഴുത്തുകാരിയും പ്രകൃതി സംരക്ഷണ പ്രവർത്തകയും ആണ്. ശസ്ത്രജ്ഞയും പരിസ്ഥിതി പ്രവർത്തകയുമായ ഡോ. വന്ദന ശിവ പരിസ്ഥിതി തൽപ്പരർക്കു് പിന്തുണ നൽകാനും മാർഗ്ഗ നിർദ്ദേശം നൽകാനുമായി സ്ഥാപിച്ച RFSTE(NResearch Foundation for science, Technology and Ecology) യുടെ ഒരു പദ്ധ്തിയായാണ് 1984ൽ നവധാന്യ തുടങ്ങിയത്. [1] "നവധാന്യ" എന്ന്തു കൊണ്ട് അർഥമാക്കുന്നത് ഭാരതത്തിന്റെ ഭക്ഷ്യ സുരക്ഷയുടെ കൂട്ടായ ഉറവിടം എന്നാണ്.[1]
നവധാന്യ ടെറ മെദ്രെ സ്ലൊ ഫുഡ് മൂവ്മെന്റിന്റെ അംഗമാണ്.ഭാരതത്തിലെ16 സംസ്ഥാനങ്ങളിലെ വിത്തു സോക്ഷിപ്പുകാരുടേയും ജൈവ കർഷകരുടേയും കൂട്ടായ്മയാണ്.
54 രാജ്യത്ത് സമൂഹ വിത്തു ഖജനാവുകൾ (seed bank) ഉണ്ടാക്കുന്നതിനുവ്ശേണ്ട സഹായങ്ങൾ നവധാന്യ ചെയ്യുകയുണ്ടായി. 500000 കർഷകരെ "ഭക്ഷ്യ പരമാധികാര" food sovereignty )(ത്തിലും സ്ഥായിയായ കൃഷിയി (sustainable agriculture) ലും രണ്ടു പതിറ്റാണ്ടായി പരിശീലിപ്പിച്ചു. വലിയരിടനിലക്കാരില്ലാത്ത കച്ചവടം, ജൈവ ശൃംഗല വില്പന മേളകൾ നടത്തുന്നതിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു ഉത്തരാഞ്ചലിലെ ഡൂൺ താഴ്വരയിൽ ബീജ വിദ്യാപീഠം എന്ന് പേരിൽ ജൈവ വൈവിദ്ധ്യ സംരക്ഷണ- ജൈവ കൃഷി വിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. ജനിതക എൻജിനീയറിങ്ങിനെ വിമർശിക്കുന്നുണ്ട്. ജൈവ വൈവിദ്ധ്യ-സാസ്കാരിക വൈവിദ്ധ്യ സംരക്ഷണ വനിത മുന്നേറ്റ പ്രസ്ഥാനമാണ് നരത്ന അവകാശപ്പെടുന്നു
അവലംബംs
തിരുത്തുക{{Reflist|2}