നരേന്ദ്ര ബൻസാൽ
ഇന്ത്യന്‍ വ്യവസായ സംരംഭകന്‍, ഇൻറക്സ് ടെക്നോളജീസ് ചെയർമാന്‍
ഇന്ത്യയിലെ വ്യവസായ സംരംഭകനും, ഇൻറക്സ് ടെക്നോളജീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് നരേന്ദ്ര ബൻസാൽ.[4][5] ഇൻറക്സ് ടെക്നോളജീസ് ഇന്ത്യയിൽ ഉപയോക്താവിന് ദീർഘകാലസേവനം നൽകുന്നതും [4] വിൽപനയിൽ രണ്ടാംസ്ഥാനവുമുള്ള മൊബൈൽ ഫോൺ കമ്പനിയാണ്.[3][6] അടുത്തിടെ അദ്ദേഹം സ്പോർട്സ് മാനേജ്മെന്റ് രംഗത്തെ വൈവിധ്യവൽക്കരിച്ചു. അദ്ദേഹം ഗുജറാത്ത് ലയൺസ് ടീമിനെ നേടുകയും ഐപിഎൽ ടീമിൽ കളിക്കുകയും ചെയ്തിട്ടുണ്ട്.[7]
Narendra Bansal | |
---|---|
ജനനം | Narendra Bansal 1963 (വയസ്സ് 60–61) |
ദേശീയത | Indian |
കലാലയം | Swami Shraddhanand College, University of Delhi (1986) |
തൊഴിൽ |
|
ജീവിതപങ്കാളി(കൾ) | Alpa Bansal (m. 1990) |
കുട്ടികൾ | Keshav Bansal Ishita Bansal[2] |
വെബ്സൈറ്റ് | Official website |
ചരിത്രം
തിരുത്തുക1963 ൽ രാജസ്ഥാനിലെ ഹനുമാൻഗാർ ജില്ലയിലെ ഭദ്രയിൽ ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ ബൻവർലാൽ ബൻസാൽ ഒരു ബിസിനസുകാരനും അമ്മ വീട്ടമ്മയുമായിരുന്നു. തന്റെ ഗ്രാമത്തിലെ പ്രൈമറി സ്കൂളിൽ അദ്ദേഹം പഠിച്ചു. കുറച്ചു വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ കുടുംബം നേപ്പാളിലേക്ക് താമസം മാറി. വിശ്വനികേതൻ ഹൈസ്കൂളിൽ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Marwar
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Making it to Tomorrowland! Nothing's impossible for the Intex MD's children". The Economic Times. September 6, 2016.
- ↑ 3.0 3.1 Singh, Rajiv (February 7, 2016). "How Narendra Bansal made Intex India's third-largest selling mobile phone". The Economic Times.
- ↑ 4.0 4.1 Prince Mathew, Thomas (August 19, 2016). "The success story of Intex". The Hindu Business Line.
- ↑ Dwivedi, Vinay (June 20, 2016). "My Enterprise: How Narendra Bansal grew Intex Tech turnover from Rs 1.18 cr to over Rs 6K cr". The Economic Times.
- ↑ Antony, Benny (January 18, 2017). "Intex keen to enter affordable mobile phone space in India". Deccan Herald.
- ↑ Datta, Aveek (September 20, 2016). "As competition heats up, Intex's Bansals make some clever calls". Forbes India.