സിസിലിയൻ പ്രതിരോധം, നയ്ദോർഫ് വേരിയേഷൻ
(നയ്ദോർഫ് വേരിയേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നയ്ദോർഫ് വേരിയേഷൻ എന്നത് സിസിലിയൻ ഡിഫൻസിലെ ഒരു ഓപ്പണിങ്ങ് രീതിയാണ്. അർജന്റീനിയൻ ഗ്രാൻഡ് മാസ്റ്റർ ആയ മിഗ്വൽ നയ്ദോർഫിനെ അനുസ്മരിച്ചാണ് ഈ പേർ നൽകപ്പെട്ടത്.
നീക്കങ്ങൾ | 1. e4 c5 2. Nf3 d6 3. d4 cxd4 4. Nxd4 Nf6 5. Nc3 a6 |
---|---|
ECO | B90–B99 |
Named after | മിഗ്വൽ നയ്ദോർഫ് |
Parent | സിസിലിയൻ പ്രതിരോധം |
Chessgames.com opening explorer |
സിസിലിയൻ പ്രതിരോധത്തിൽ നയ്ദോർഫ് വേരിയേഷൻ പുരോഗമിക്കുന്നത് ഇപ്രകാരമാണ്: