റഷ്യയിലെ ആദ്യ വനിതാ ഫിസിഷ്യൻ ആയിരുന്നു ആയിരുന്നു ഡോക്ടർ നദേഷ്ദ പ്രൊക്കോഫ്‌യേവ്ന സുസ്‌ലോവ (Russian: Надежда Прокофьевна Суслова; 1 September 1843 – 20 April 1918). റഷ്യയിലെ നിസ്നി നൊവ്‌ഗൊറോദ് എന്ന സ്ഥലത്ത് അവർ ഒരു ഗൈനക്കോളജിസ്റ്റ് ആയി ജോലിചെയ്തു. അനേകം ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.[3][4]

Nadezhda Suslova
ജനനം(1843-09-01)1 സെപ്റ്റംബർ 1843[1]
മരണം20 ഏപ്രിൽ 1918(1918-04-20) (പ്രായം 74)
വിദ്യാഭ്യാസംKirov Military Medical Academy
University of Zurich
ബന്ധുക്കൾFriedrich Erismann (spouse, 1867–1883, divorced)[2]
Alexander Golubev (spouse, 1883–1918)[2]
Medical career
Professionsurgeon, obstetrician, gynecologist

വ്യക്തിജീവിതം തിരുത്തുക

ഏപ്രിൽ 16, 1868ൽ, സുസ്‌ലോവ തന്റെ ആദ്യ ഭർത്താവിനെ വിവാഹംകഴിച്ചു., ഫ്രീഡ്‌രീഷ് എരീസ്മാൻ, in വയന്ന, ഓസ്ട്രിയ. സൂറിച്ച് സർവ്വകലാശാലയിൽ അവർ ഒന്നിച്ചു പഠിക്കുമ്പോൾ ആണു കണ്ടുമുട്ടിയത്. പക്ഷെ അവർ August 18, 1883ൽ വിവാഹ മോചനം നേടി. In 1885ൽ, സുസ്‌ലോവ, അലെക്സാണ്ടർ ഗൊലുബെവിനെ വിവാഹം കഴിച്ചു., അദ്ദേഹം ഒരു ചരിത്രാദ്ധ്യാപകനും ശരീരശാസ്ത്രജ്ഞനുമായിരുന്നു.[5]

അവലംബം തിരുത്തുക

  1. Osipov, G (1988). "The first Russian women physician Nadezhda Prokofyevna Suslova". Zhurnal Zdorovye. Retrieved 22 September 2010.
  2. 2.0 2.1 "Университет Цюриха" (in റഷ്യൻ). Первый русский гид по университетам Швейцарии. Retrieved 4 April 2015.
  3. Knapp, Liza (1998). Dostoevsky's The Idiot: a critical companion. Northwestern University Press. p. 10. ISBN 978-0-8101-1533-0.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; slovari എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=നദേഷ്ദ_സുസ്‌ലോവ&oldid=3669060" എന്ന താളിൽനിന്ന് ശേഖരിച്ചത്