നദിൻ റെന കരോൺ FACS, FRCSC, (ജനനം. 1970),[1] ഒരു കനേഡിയൻ സർജനാണ്. ഫസ്റ്റ് നേഷൻസ് വംശജയായ (ഒജിബ്‌വേ)[2][3] ആദ്യത്തെ കനേഡിയൻ വനിതാ ജനറൽ സർജനും ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയുടെ മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ ആദ്യ വനിതാ ഫസ്റ്റ് നേഷൻസ് വിദ്യാർത്ഥിനിയുമാണ് അവർ.[4][5][6]

നദിൻ കരോൺ
നദിൻ കരോൺ 2015 ൽ
ജനനം1970
വിദ്യാഭ്യാസം
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾPrince George Regional Hospital
UBC Faculty of Medicine
Johns Hopkins Bloomberg School of Public Health

ആദ്യകാല ജീവിതം തിരുത്തുക

ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്‌സിൽ ഒജിബ്‌വെ മാതാവിൻറേയും ഇറ്റാലിയൻ കുടിയേറ്റ പിതാവിന്റെയും മകളായി ഡോ. കരോൺ ജനിച്ചു.[7] മാതാവ് ഒരു അധ്യാപികയും പിതാവ് ഒരു മേസ്തിരിയും ആയിരുന്നു.[8] അവർ സാഗമോക്ക് അനിഷ്‌നവ്‌ബെക്ക് ഫസ്റ്റ് നേഷനിൽ നിന്നുള്ള ഒരു അനിഷ്‌നോബെയാണ്.[9]

അവലംബം തിരുത്തുക

  1. "Nadine Rena Caron, MD FACS". American College of Surgeons. Retrieved October 31, 2019.
  2. "ENCORE: Meet Dr. Nadine Caron, Canada's first female First Nations surgeon". CBC.ca. Canadian Broadcasting Company. June 21, 2016. Retrieved October 31, 2019.
  3. "Nadine Caron: Canada's 1st Female Indigenous Surgeon". The National. December 12, 2016. Retrieved October 31, 2019.
  4. Hume, Mark (December 22, 2014). "Training the next generation of indigenous health-care staff in B.C." Retrieved October 31, 2019.
  5. "Dr. Nadine Caron – Indigenous mentor and capacity builder - CIHR". www.cihr-irsc.gc.ca. Canadian Institutes of Health Research Government of Canada. June 21, 2016. Archived from the original on 2019-09-09. Retrieved October 31, 2019.
  6. Morin, Gene (2019-05-20). "Dr. Nadine Caron: A trailblazer". Sault Star (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-14.{{cite web}}: CS1 maint: url-status (link)
  7. "Nadine Caron | University of Northern British Columbia". www.unbc.ca. Retrieved October 31, 2019.
  8. "Nadine Caron receives honorary degree from University of Fraser Valley | University of British Columbia Faculty of Medicine". University of British Columbia. June 6, 2017. Retrieved October 31, 2019.
  9. "Staff | Centre for Excellence in Indigenous Health". health.aboriginal.ubc.ca. Retrieved 2022-10-14.
"https://ml.wikipedia.org/w/index.php?title=നദിൻ_കരോൺ&oldid=3839685" എന്ന താളിൽനിന്ന് ശേഖരിച്ചത്