നദിയ ബിഹാരി മൊഹന്തി
ഒഡിയ എഴുത്തുകാരി
ഒറിയ ഭാഷയിലെ ഒരു എഴുത്തുകാരനാണ് നദിയ ബിഹാരി മൊഹന്തി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[1]
ജീവിതരേഖ
തിരുത്തുകപ്രസിദ്ധ ഒഡിയ എഴുത്തുകാരൻ അർത്ഥബല്ലഭ് മൊഹന്തിയുടെ മകനായി കട്ടക്കിൽ ജനിച്ചു. ആകാശവാണിയിലെ 'ശിശു സൻസാർ' എന്ന കുട്ടികളുടെ പരിപാടിയുടെ അവതാരകനെന്ന നിലയിലും പ്രശസ്തനാണ്. കുട്ടികൾ 'ബഡാ ഭായി' എന്നു വിളിക്കുന്ന മൊഹന്തി മുപ്പതിലധികം ബാല സാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്.[2]
പ്രമുഖ സിത്താർ വാദക ബിനാ പാണി മൊഹന്തി സഹോദരിയാണ്.
കൃതികൾ
തിരുത്തുക- ഗപൂദി ഓ പകൂദി (Gapudi O Pakudi)
- ഖേരി ഖേചുഡി(Khiri Khechudi)[3]
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)[4]
അവലംബം
തിരുത്തുക- ↑ "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "Kendriya akademi award for 2 Odias". timesofindia. Aug 24, 2013. Retrieved 2013 ഓഗസ്റ്റ് 25.
{{cite news}}
: Check date values in:|accessdate=
(help) - ↑ http://www.odishareporter.in/districts/cuttack/kendriya-sahitya-akademi-awards-for-odia-writer-duo?utm_source=rss&utm_medium=rss&utm_campaign=kendriya-sahitya-akademi-awards-for-odia-writer-duo[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4.
{{cite web}}
: Check date values in:|accessdate=
(help)