മലയാളം, തെലുങ്ക് എന്നീ സിനിമയിൽ അഭിനയിക്കുന്ന ഒരു അഭിനേത്രിയും മോഡലും ആണ് നതാഷ അനിൽ ദോഷി. 2012ൽ പുറത്തിറങ്ങിയ അനിൽ കുമാറിന്റെ മാന്ത്രികൻ എന്ന ചലച്ചിത്രത്തിലൂടെയാണ് നതാഷ ആദ്യമായി അരങ്ങേറ്റം കുറിച്ചത്.

നതാഷ അനിൽ ദോഷി
Natasha Doshi at the The Temple of Heaven, Beijing.jpg
ജനനം (1993-08-02) 2 ഓഗസ്റ്റ് 1993  (27 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി, മോഡൽ, ഡെന്റിസ്റ്റ്[1]
സജീവ കാലം2012–സജീവം

മുൻകാലജീവിതംതിരുത്തുക

മുംബൈയിൽ ജനിച്ച നതാഷ കുട്ടിക്കാലം മുതൽ അഭിനയരംഗത്തെത്തുകയും ക്ലാസിക്കൽ ഡാൻസിൽ പരിശീലനം സിദ്ധിക്കുകയും ചെയ്തിരുന്നു.[2]2010-ലെ മിസ്സ് കേരള ടാലന്റ് അവാർഡ് കരസ്ഥമാക്കിയിരുന്നിരുന്നു.[3]

സിനിമകൾതിരുത്തുക

Film Role Year Notes Ref
മാന്ത്രികൻ Dia 2012 Debut
ഹൈഡ് എൻ സീക്ക് ഗൗരി 2012
കാൾ മി @ പ്രിയംവദ 2014
കാപ്പുച്ചിനോ ജാനകി 2017 സംവിധാനം നൗഷാദ്
ജയ് സിംഹ ധന്യ 2018 തെലുങ്ക് ചിത്രം

അവലംബംതിരുത്തുക

  1. "Coming back stronger". deccanchronicle.com. 6 August 2017. ശേഖരിച്ചത് 16 October 2017.
  2. "N Balakrishna's next venture to include bhojpuri actress Natasha Doshi - India Live Today Movies". indialivetoday.com. 5 September 2017. ശേഖരിച്ചത് 16 October 2017.
  3. Reporter, Staff (6 August 2010). "Thampy sweeps awards at Miss Kerala contest". ശേഖരിച്ചത് 16 October 2017 – via www.thehindu.com.

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=നടാഷ_ദോഷി&oldid=3509758" എന്ന താളിൽനിന്ന് ശേഖരിച്ചത്