നജ്‌മ ചൊവ്ധുരിഒരു ബംഗ്ലാദേശി സർവ്വകലാശാലാ അദ്ധ്യാപികയാണ്. ബംഗ്ലാദേശിൽ സ്ത്രീകളുടെ പഠനത്തിനായുള്ള ഡിപ്പാർട്മെന്റ് സ്ഥാപിച്ചു. ധാക്ക സർവ്വകലാശാലയിൽ 2000ൽ ആണിത് സ്ഥാപിച്ചത്. 1996ലെ ആദ്യ കെയർടേക്കർ സർക്കാറിന്റെ ഉപദേശകസമിതിയിൽ അംഗമായിരുന്നു. 2008ൽ അവർക്ക് ഗവേഷണത്തിനുള്ള എകുഷി പദക്ക് ലഭിച്ചു.

Najma Chowdhury
নাজমা চৌধুরী
Dr. Najma Chowdhury
ജനനം (1942-02-26) ഫെബ്രുവരി 26, 1942  (82 വയസ്സ്)
ദേശീയതBangladeshi
തൊഴിൽacademic
സജീവ കാലം1962–2008
അറിയപ്പെടുന്നത്institutionalization of gender and women education in Bangladesh
ജീവിതപങ്കാളി(കൾ)Mainur Reza Chowdhury
കുട്ടികൾLamia Chowdhury
Bushra Hasina Chowdhury
പുരസ്കാരങ്ങൾEkushey Padak (2008)
Academic background
Alma materUniversity of Dhaka
SOAS, University of London
Academic work
DisciplineWomen studies
"https://ml.wikipedia.org/w/index.php?title=നജ്‌മ_ചൊവ്ധുരി&oldid=3504732" എന്ന താളിൽനിന്ന് ശേഖരിച്ചത്