സൗദി അറേബ്യയുടെ തെക്ക് ഭാഗത്ത് അയൽ രാജ്യമായ യെമൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രവിശ്യ ഭരണ വിഭാഗമാണ്‌ നജ്റാൻ പ്രവിശ്യ (അറബി: نجران Naǧrān). 2013-ലെ കണക്കു പ്രകാരം 555,100 ആണ് പ്രവിശ്യയിലെ ജനസംഖ്യ[1].

നജ്റാൻ

نجران
സൗദി അറേബ്യയുടെ ഭൂപടത്തിൽ നജ്റാൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
സൗദി അറേബ്യയുടെ ഭൂപടത്തിൽ നജ്റാൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം)
തലസ്ഥാനംനജ്റാൻ
പ്രധാന പ്രദേശങ്ങൾ8
Government
 • പ്രവിശ്യ ഗവർണർമിശാൽ ഇബ്ൻ അബ്ദുള്ള അൽ സൗദ്
വിസ്തീർണ്ണം
 • ആകെ1,19,000 കി.മീ.2(46,000 ച മൈ)
ജനസംഖ്യ
 (2013)
 • ആകെ5,55,100
 • ജനസാന്ദ്രത4.20/കി.മീ.2(10.9/ച മൈ)
ISO 3166-2
10

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=നജ്റാൻ_പ്രവിശ്യ&oldid=1714715" എന്ന താളിൽനിന്ന് ശേഖരിച്ചത്