നജ്റാൻ പ്രവിശ്യ
(നജ്രാൻ പ്രവിശ്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗദി അറേബ്യയുടെ തെക്ക് ഭാഗത്ത് അയൽ രാജ്യമായ യെമൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രവിശ്യ ഭരണ വിഭാഗമാണ് നജ്റാൻ പ്രവിശ്യ (അറബി: نجران Naǧrān). 2013-ലെ കണക്കു പ്രകാരം 555,100 ആണ് പ്രവിശ്യയിലെ ജനസംഖ്യ[1].
നജ്റാൻ نجران | |
---|---|
സൗദി അറേബ്യയുടെ ഭൂപടത്തിൽ നജ്റാൻ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം) | |
തലസ്ഥാനം | നജ്റാൻ |
പ്രധാന പ്രദേശങ്ങൾ | 8 |
• പ്രവിശ്യ ഗവർണർ | മിശാൽ ഇബ്ൻ അബ്ദുള്ള അൽ സൗദ് |
• ആകെ | 1,19,000 ച.കി.മീ.(46,000 ച മൈ) |
(2013) | |
• ആകെ | 5,55,100 |
• ജനസാന്ദ്രത | 4.20/ച.കി.മീ.(10.9/ച മൈ) |
ISO 3166-2 | 10 |