ഇന്ത്യൻ നക്ഷത്ര ആമ

(നക്ഷത്ര ആമ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയിലും ശ്രീലങ്കയിലുമായി കാണപ്പെടുന്ന ഒരുതരം ആമയാണ് ഇന്ത്യൻ നക്ഷത്ര ആമ. അനധികൃതമൃഗകടത്തുവിപണിയിൽ നക്ഷത്ര ആമകൾക്ക് പ്രിയമേറെയാണ്. [അവലംബം ആവശ്യമാണ്]ഓമന മൃഗമായി വളർത്തുവാനും ഇതിന്റെ ഇറച്ചിക്ക് ഔഷധ ഗുണമുണ്ടെന്ന അന്ധവിശ്വാസവും കാരണമാണ് ഇവ അധികവും വേട്ടയാടപ്പെടുന്നത്.

ഇന്ത്യൻ നക്ഷത്ര ആമ
ഹ്യൂസ്റ്റൺ മൃഗശാലയിലെ നക്ഷത്ര ആമ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Genus:
Species:
G. elegans
Binomial name
Geochelone elegans
Schoepf, 1795
Synonyms[1]
  • Testudo elegans Schoepff, 1795
  • Testudo stellata Schweigger, 1812
  • Chersine elegans Merrem, 1820
  • Testudo actinoides Bell, 1828
  • Testudo actinodes Gray, 1831 (ex errore)
  • Geochelone (Geochelone) stellata Fitzinger, 1835
  • Testudo megalopus Blyth, 1853
  • Peltastes stellatus Gray, 1870
  • Geochelone elegans Loveridge & Williams, 1957
  • Geochelone elegans elegans Obst, 1985
  • Geochelone elagans Sharma, 1998 (ex errore)
നക്ഷത്ര ആമ, തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ നിന്നും

നക്ഷത്രാകൃതിയിലുള്ള രൂപഘടന കൊണ്ട് മനോഹരമാണ് ഇതിന്റെ പുറംതോട്.

ഭക്ഷണം:സസ്യജാലങ്ങൾ, പഴങ്ങൾ, പൂക്കൾ; പുല്ല് മേഞ്ഞ് നടക്കാനാണിഷ്ടം.

വലിപ്പം: 20 സെ.മീ - 30 സെ.മീ .പെണ്ണിനു അധികം വലിപ്പം കാണുന്നുണ്ട്.

തൂക്കം: 1.3കി.ഗ്രാം - 2.2 കി.ഗ്രാം മണിക്കൂറിൽ 0.05 കി.മീറ്റർ സഞ്ചാര വേഗമുള്ള ഈ ആമയ്ക്ക് 3 0 മുതൽ 80വർഷങ്ങൾ വരെ ആയുസ്സുണ്ട്.


കൂടുതലും തനിയെ ജീവിക്കുന്നു. ധാരാളമായി വേട്ടയാടപ്പെടുന്നതിനാൽ സംരക്ഷിത ജീവിയാണ്.പറവകളും, പാമ്പുകളും, മനുഷ്യനും ഇവയുടെ ശത്രുക്കളാണ്.

പച്ച, കറുപ്പ്, തവിട്ട്, മഞ്ഞ മുതലായ നിറങ്ങളിൽ കാണപ്പെടുന്നു.

ചിത്രശാല

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. Fritz Uwe (2007). "Checklist of Chelonians of the World" (PDF). Vertebrate Zoology. 57 (2): 279. ISSN 18640-5755. Archived (PDF) from the original on 2010-12-17. Retrieved 29 May 2012. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)

സ്രോതസ്സുകൾ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_നക്ഷത്ര_ആമ&oldid=4011496" എന്ന താളിൽനിന്ന് ശേഖരിച്ചത്