ദോഗ്രി ഭാഷയിലെഴുതുന്ന കവിയാണ് ധ്യാൻ സിങ്. 'പാർച്ചമേൻ ദി ലോ' എന്ന കാവ്യ സമാഹാരം 2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി.

ധ്യാൻ സിങ്
ജനനം(1939-03-02)മാർച്ച് 2, 1939
ദേശീയതഇന്ത്യൻ
തൊഴിൽദോഗ്രി സാഹിത്യകാരൻ

ജീവിതരേഖ തിരുത്തുക

ജമ്മു സർവകലാശാലയിൽ നിന്നും ചരിത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദാനന്ദര ബിരുദം നേടി. ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സർക്കാർ സർവീസിൽ നിന്നും വിരമിച്ചു.

കവിതാ സമാഹാരങ്ങൾ തിരുത്തുക

  • 'ഫിൽഹാൽ'
  • 'സിൽസില'
  • 'ഫരിഷ്ത'
  • 'പാർച്ചമേൻ ദി ലോ'

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015)[1]

അവലംബം തിരുത്തുക

  1. "Sahithya Academy award 2015" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2015-12-22. Retrieved 19 ഡിസംബർ 2015. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=ധ്യാൻ_സിങ്&oldid=3654767" എന്ന താളിൽനിന്ന് ശേഖരിച്ചത്