ധോഡിയ-കുക്ന ഭാഷ
ഇന്ത്യയിലെ ഒരു പ്രാദേശികഭാഷ
ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയാണ് ധോഡിയ-കുക്ന ഭാഷ. ഗുജറാത്ത്, ദാദ്ര, നഗർ ഹവേലി, ദാമൻ, ഡിയു, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആദിവാസികളായ കുക്ന (കോക്ന), ധോഡിയ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നു.
Dhodia | |
---|---|
Kokna-Dhodia | |
ഉത്ഭവിച്ച ദേശം | India |
ഭൂപ്രദേശം | Gujarat |
സംസാരിക്കുന്ന നരവംശം | Kokna, Dhodia |
മാതൃഭാഷയായി സംസാരിക്കുന്നവർ | 4,70,000 (2011 census)[1] |
Gujarati[2] | |
ഭാഷാ കോഡുകൾ | |
ISO 639-3 | Either:dho – Dhodiakex – Kukna |
ഗ്ലോട്ടോലോഗ് | dhod1238 [3] |
അവലംബം
തിരുത്തുക- ↑ "Statement 1: Abstract of speakers' strength of languages and mother tongues - 2011". www.censusindia.gov.in. Office of the Registrar General & Census Commissioner, India. Retrieved 2018-07-07.
- ↑ "ScriptSource - Kukna". Retrieved 2017-02-13.
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Dhodia-Kukna". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)