ധീരേന്ദ്ര കുമാർ ഝാ
മൈഥിലി ഭാഷയിലെ ഒരു എഴുത്തുകാരനും ബാലസാഹിത്യകാരനുമാണ് ധീരേന്ദ്ര കുമാർ ഝാ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ നേടിയിട്ടുണ്ട്.[1]
കൃതികൾ
തിരുത്തുകബാലസാഹിത്യം
തിരുത്തുക- ഹമ്ര ബീച്ച് വിഗ്യാൻ (ഉപന്യാസം)
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ (2013)[2]
അവലംബം
തിരുത്തുക- ↑ "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4.
{{cite web}}
: Check date values in:|accessdate=
(help)