ധന്യ (മലയാളചലച്ചിത്രം)

മലയാള ചലച്ചിത്രം
(ധന്യ(മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1981ൽ പുറത്തിറങ്ങിയ മലയാള ഭാഷാ ചിത്രമാണ് ധന്യ. ഫാസിൽ ആണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ബോബൻ കുഞ്ചാക്കോ ആയിരുന്നു നിർമ്മിച്ചത്. ശ്രീവിദ്യ, മോഹൻലാൽ, ജഗതി ശ്രീകുമാർ, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്. ജെറി അമൽദേവാണ് സംഗീത സംവിധാനം. [1][2][3] കുട്ടിക്കാലത്ത് ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രമായിരുന്നു അത്.[4][5]

ധന്യ
സംവിധാനംഫാസിൽ
നിർമ്മാണംകുഞ്ചാക്കോ ബോബൻ
തിരക്കഥഫാസിൽ
അഭിനേതാക്കൾശ്രീവിദ്യ
മോഹൻലാൽ
ജഗതി ശ്രികുമാർ
നെടുമുടി വേണു
സംഗീതംജെറി അമൽദേവ്
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോഎക്സൽ പ്രൊഡക്ഷൻസ്
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 14 ഓഗസ്റ്റ് 1981 (1981-08-14)
രാജ്യംഇന്ത്യ
ഭാഷമലയാളം

അവലംബം തിരുത്തുക

  1. "Dhanya". MalayalaChalachithram. Retrieved 2014-10-17.
  2. "Dhanya". malayalasangeetham.info. Retrieved 2014-10-17.
  3. "Dhanya". spicyonion.com. Retrieved 2014-10-17.
  4. George, Anjana (27 January 2017). "Mollywood stars recall their stint as child artistes". The Times of India. Archived from the original on 29 November 2017. Retrieved 29 November 2017.
  5. Ramachandran, Mythily (12 October 2016). "Kunchako Boban revives family banner 'Udhaya Pictures'". Gulf News. Archived from the original on 29 November 2017. Retrieved 29 November 2017.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ധന്യ_(മലയാളചലച്ചിത്രം)&oldid=4006899" എന്ന താളിൽനിന്ന് ശേഖരിച്ചത്