ധനരാജ് കീഴറ (Dhanaraj Keezhara) ചിത്രകാരൻ, ശില്പി, ഫോട്ടോഗ്രാഫർ .കണ്ണൂർ ജില്ലയിലെ കീഴറയിൽ 1969 ൽ ജനനം. കണ്ണൂരിലെ ഗീതാഞ്ജലി കോളേജ് ഓഫ് ഫൈൻ ആർട്സിൽ ചിത്രകലാപഠനം. ഇപ്പോൾ ബംഗളൂരുവിൽ താമസം. ക്രിസ്റ്റൽ ഹൌസ്ഓഫ് ഇന്ത്യയിൽ ദൃശ്യമാദ്ധ്യമവിഭാഗം അദ്ധ്യാപകൻ.[1]1986 മുതൽ 1991 വരെയുള്ള കാലയളവിൽ കേരളത്തിലെ മുപ്പതിലേറെ ഗ്രാമങ്ങളിൽ തനിച്ചും സംഘത്തിന്റെ ഭാഗമായും ചിത്രപ്രദർശനം നടത്തിയിട്ടുണ്ടു്. കേരള ലളിതകലാ അക്കാദമിയുടെ വാർഷികപ്രദർശനത്തിൽ 1989,1990, 1991, 2004, 2007, 2008, 2009 വർഷങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ടു്.[2][3] ഇന്ത്യയിൽ പലേടങ്ങളിലായി ചിത്രങ്ങൾ തനിച്ചും സംഘത്തിന്റെ ഭാഗമായും സംഘടിപ്പിച്ചു.[4],[5],[6] ഇന്ത്യയിലും വിദേശത്തുമുള്ള ശേഖരങ്ങളിൽ രചനകളുണ്ടു്. അഡോബി യൂത്ത് വോയ്‌സ് ക്രിയേറ്റീവ് എജ്യുക്കേറ്റർ അവാർഡ് ലഭിച്ചിട്ടുണ്ട്.[7],[8]

ധനരാജ് കീഴറ
ജനനം
ധനരാജ് കീഴറ

25-04-1969 (1969-04-25) (54 വയസ്സ്)
തൊഴിൽചിത്രകാരൻ, ശില്പി, ഫോട്ടോ ഗ്രാഫർ
സജീവ കാലം1986–ഇന്നുവരെ
ജീവിതപങ്കാളി(കൾ)നിഷ ധനരാജ്,
വെബ്സൈറ്റ്http://dhanrajkeezhara.com/

ശില്പങ്ങൾ തിരുത്തുക

പ്രധാന പ്രദർശനങ്ങൾ തിരുത്തുക

  • 1986-91 കാലഘട്ടത്തിൽ കേരളത്തിലെ 30 ൽ അധികം ഗ്രാമങ്ങളിൽ സോളി, ഗ്രൂപ്പ് പ്രദർശനങ്ങൾ.
  • 1989, 1990, 1991, 2004, 2007, 2008 വർഷങ്ങളിൽ കേരള ലളിത കലാ അക്കാദമി സംഘടിപ്പിച്ച വാർഷിക പെയിന്റിംഗ് എക്സിബിഷനു തെരഞ്ഞെടുക്കപ്പെട്ടു.
  • 1993 ബാംഗ്ലൂരിലെ രവീന്ദ്ര കലാക്ഷേത്ര, സാംസ്കാരിക പ്ലൂരേഷ്യസ് വർക്ക്ഷോപ്പ് ആൻഡ് സർജിക്കൽ പെയിന്റിംഗ് പ്രദർശനം.
  • 1993ൽ സാംസ്കാരിക സർപ്പിളയിൽ പ്ലാസ്റ്റിക് -ഏ ഗ്രൂപ്പ് എക്സിബിഷൻ ഓഫ് ഇൻസ്റ്റാളേഷൻ.
  • 1993-94 കാലഘട്ടത്തിൽ കേരളത്തിലെ മൂന്നു നഗരങ്ങളിൽ നടന്ന "നൃത്തമില്ലാത്ത നർത്തലുകളിൽ നിന്നും" പ്രദർശിപ്പിച്ചു.
  • ബാംഗ്ലൂരിലെ ചിത്രാ ആർട്ട് ഗ്യാലറിയിൽ ഊട്ടി 1997, 1998, 1999 ഗ്രൂപ്പ് എക്സിബിഷനിൽ പരിസ്ഥിതി ഫോട്ടോ എക്സിബിഷൻ.
  • സോറോ എക്സിബിഷൻ തെരി ബാംഗ്ലൂർ, 2005.
  • പെയിന്റിംഗ് എക്സിബിഷൻ - ബാംഗ്ലൂർ ഫിലിം സൊസൈറ്റി, 2005, 2006, 2007.
  • "ട്രൂത്ത് ഫ്രം ദ മാർജിൻസ്" - ഷോലോ എക്സിബിഷൻ - AFB ബാംഗ്ലൂർ, 2007.
  • ഗ്രൂപ്പ് എക്സിബിഷൻ - സിൽപ ചിത്ര - കർണാടക ചിത്രാല പാരിഷ് - 2009.[11]
  • "സ്റൈരിംഗ് സൈലൻസ്" - സോലോ എക്സിബിഷൻ - AFB ബാംഗ്ലൂർ - 2010.
  • ആർട്ട് ബാങ്ലൂർ 2012 - യു.ബി.സിറ്റി.
  • ഗ്രൂപ്പ് എക്സിബിഷൻ - 9th വാർഷിക പ്രദർശനം - Galerie സാറ അറക്കൽ - 2012.
  • വാർഷിക കല ഷോ 2013.
  • ഗ്രൂപ്പ് എക്സിബിഷൻ - ആർട്ട്വേവ് - കർണാടക ചിത്രാല പാരിഷ് - 2014.
  • ദി ഡേ ലൈഫ്: ദി റിപ്പർറ്റയർ ഓഫ് റിച്വൽ ആന്റ് പെർഫോമൻസ്, മൾട്ടിമീഡിയാ കോർപ്പറേഷൻ യുഎസ് സൗണ്ട് ആർട്ടിസ്റ്റ് ഡയാന ചേസെർ - ഐഎംഎ ഹാൾ, കണ്ണൂർ 2014.[12][13]
  • കൊറോണ പ്രതിരോധചിത്രങ്ങൾ 2020 മാർച്ച്[14],[15], [16], [17]
  • ചൂഴം -2023 ഫിബ്രവരി[18]

പുരസ്കാരങ്ങൾ തിരുത്തുക

  • അഡോബി യൂത്ത് വോയ്‌സ് ക്രിയേറ്റീവ് എജ്യുക്കേറ്റർ അവാർഡ് 2015[19]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  1. ഔദ്യോഗിക വെബ്സൈറ്റ്
  2. ഫേസ്ബുക്ക് പേജ്
  3. https://www.youtube.com/watch?v=ik8yb_Niljo

അവലംബം തിരുത്തുക

  1. https://www.siliconindia.com/profiles/Dhanaraj-Keezhara-x0hJ1R5z.html
  2. http://www.samakalikamalayalam.com/jeevitham-life/2017/may/22/%E0%B4%A7%E0%B4%A8%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D-%E0%B4%95%E0%B5%80%E0%B4%B4%E0%B4%B1%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B4%BE%E0%B4%A8%E0%B5%8Dzwj%E0%B4%B5%E0%B4%BE%E0%B4%B8%E0%B5%8D-%E0%B4%85%E0%B4%B0%E0%B4%BF%E0%B4%95%E0%B5%81%E0%B4%B5%E0%B4%B2%E0%B5%8Dzwj%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B4%B0%E0%B5%8Dzwj%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%B5%E0%B5%87%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF-4089.html
  3. https://localnews.manoramaonline.com/kannur/features/kannur-meenukal.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-27. Retrieved 2020-03-27.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-27. Retrieved 2020-03-27.
  6. https://www.youtube.com/watch?v=ik8yb_Niljo
  7. http://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/article-1.588059[പ്രവർത്തിക്കാത്ത കണ്ണി]
  8. http://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/article-1.588059[പ്രവർത്തിക്കാത്ത കണ്ണി]
  9. https://issuu.com/dhanarajkeezhara/docs/sugatha_by_dhanaraj_keezhara
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-15. Retrieved 2018-05-18.
  11. http://keezhara.blogspot.in/2007/01/blog-post.html
  12. http://www.deshabhimani.com/news/kerala/news-kannurkerala-22-02-2016/540812
  13. https://www.youtube.com/watch?v=iuF9eHi0ips
  14. https://www.youtube.com/watch?v=AJnUFPH1THA
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-27. Retrieved 2020-03-27.
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-30. Retrieved 2020-06-28.
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-06-29. Retrieved 2020-06-28.
  18. https://newspaper.mathrubhumi.com/kannur/news/kannur-1.8318425
  19. http://www.mathrubhumi.com/nri/pravasi-bharatham/bangalore/bangalore-news/article-1.588059[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ധനരാജ്_കീഴറ&oldid=3922122" എന്ന താളിൽനിന്ന് ശേഖരിച്ചത്