ഇന്ത്യയിലെ ഒരു ഇംഗ്ലീഷ് ദിനപത്രമാണ് 1924-ൽ ആരംഭിച്ച ദ ഹിന്ദുസ്ഥാൻ ടൈംസ്. ഇന്ത്യയിലെ ഏറ്റവും വലിയ പത്രമാധ്യമങ്ങളിൽ ഒന്നാണിത്. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ കണക്കനുസരിച്ച്, 2015 നവംബറിൽ 1.16 ദശലക്ഷം പത്രങ്ങളാണ് വിതരണം ചെയ്യുന്നത്.[2] ഇന്ത്യയിലെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഇംഗ്ലീഷ് ദിനപത്രമായി ഇന്ത്യാ റീഡർഷിപ്പ് സർവേ 2014 വെളിപ്പെടുത്തുന്നു. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ലഖ്നൗ, പട്ന, റാഞ്ചി, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള എഡിഷനുകൾ വടക്കേ ഇന്ത്യയിൽ പ്രചാരത്തിലിരിക്കുന്നു.

ഹിന്ദുസ്താൻ ടൈംസ്
Hindustan Times Logo
പ്രമാണം:Hindustan Times cover 03-28-10.jpg
2010 മാർച്ച് 28ആം തീയതിയിലെ ഹിന്ദുസ്താൻ ടൈംസ് ദിനപത്രം
തരംവർത്തമാനപ്പത്രം
Formatബ്രൊഡ്ഷീറ്റ്
ഉടമസ്ഥ(ർ)എച്.റ്റി.മീഡീയ
എഡിറ്റർ-ഇൻ-ചീഫ്ബോബി ഘൊഷ് [1]
സ്ഥാപിതം1924
ഭാഷഇംഗ്ലീഷ്
ആസ്ഥാനം18–20 കസ്തുർബ ഗാന്ധി മാർഗ്, [[ന്യൂ ഡെൽഹി]] 110001
India
Circulation1,071,466 Daily[2] (as at Jan − Jun 2016)
സഹോദരവാർത്താപത്രങ്ങൾഹിന്ദുസ്താൻ ധൈനിക്
OCLC number231696742
ഔദ്യോഗിക വെബ്സൈറ്റ്Hindustantimes.com
ഹിന്ദുസ്ഥാൻ ടൈംസ് ഓഫീസ്ന്യൂ ഡെൽഹി

അവലംബം തിരുത്തുക

  1. http://www.livemint.com/Companies/a722KFsxojrNnKwXMA3iUI/Bobby-Ghosh-named-editorinchief-of-HT-Digital-Streams.html
  2. 2.0 2.1 "Submission of circulation figures for the audit period July – December 2015" (PDF). Audit Bureau of Circulations. Retrieved 5 January 2016.
"https://ml.wikipedia.org/w/index.php?title=ദ_ഹിന്ദുസ്ഥാൻ_ടൈംസ്&oldid=3088996" എന്ന താളിൽനിന്ന് ശേഖരിച്ചത്