ലോസ് ആഞ്ജലിസിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ നോവലിസ്റ്റായ പോൾ ബീറ്റി എഴുതിയ നോവലാണ് ദ സെൽ ഔട്ട്.[1] ഈ നേവലിനാണ് 2016ലെ മാൻ ബുക്കർ പുരസ്‌ക്കാരം ലഭിച്ചത്. ബീറ്റിയുടെ നാലാമത്തെ നോവലാണ് ദ സെൽ ഔട്ട്. നാഷണൽ ബുക്ക് ക്രിട്ടിക്‌സ് സർക്കിൾ പുരസ്‌കാരവും ഈ നോവലിന് ലഭിച്ചിരുന്നു.

The Sellout
കർത്താവ്Paul Beatty
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംആഖ്യായിക
പ്രസിദ്ധീകരിച്ച തിയതി
2015
മാധ്യമംഅച്ചടി
ഏടുകൾ304

ഇതിവൃത്തം

തിരുത്തുക

ബൊൺബൊൺ എന്ന ആഫ്രോ-അമേരിക്കക്കാരന്റെ സാങ്കല്പികജീവിതവും അമേരിക്കയിലെ വംശീയ പ്രശ്‌നങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം.

പുരസ്‌ക്കാരങ്ങൾ, ബഹുമതികൾ

തിരുത്തുക
  1. https://www.theguardian.com/books/2016/oct/25/paul-beatty-wins-man-booker-prize-2016
  2. Alexandra Alter (March 17, 2016). "'The Sellout' Wins National Book Critics Circle's Fiction Award". The New York Times. Retrieved March 18, 2016.
  3. Alice (September 13, 2016). "Man Booker Prize announces 2016 shortlist". Man Booker. Archived from the original on 2018-06-29. Retrieved July 27, 2016.
"https://ml.wikipedia.org/w/index.php?title=ദ_സെൽ_ഔട്ട്&oldid=3805237" എന്ന താളിൽനിന്ന് ശേഖരിച്ചത്