ദ ലൈവ്സ് ഓഫ് അദേർസ്
2006 ൽ പുറത്തിറങ്ങിയ ഒരു ജർമ്മൻ ചലച്ചിത്രം ആണ് ദ ലൈവ്സ് ഓഫ് അദേർസ് (ജർമ്മൻ: Das Leben der Anderen).ഫ്ലോറിയൻ ഹെങ്കൽ വോൺ ഡോണഴ്സ്മാർക്കാണീ ചിത്രത്തിന്റെ സംവിധായകൻ .അദ്ദേഹത്തിന്റെ ആദ്യ കഥാചിത്രമാണ് ഈ സിനിമ .
ദ ലൈവ്സ് ഓഫ് അദേർസ് | |
---|---|
സംവിധാനം | ഫ്ലോറിയൻ ഹെങ്കൽ വോൺ ഡോണഴ്സ്മാർക്ക് |
നിർമ്മാണം | |
രചന | ഫ്ലോറിയൻ ഹെങ്കൽ വോൺ ഡോണഴ്സ്മാർക്ക് |
അഭിനേതാക്കൾ | |
ഛായാഗ്രഹണം | ഹേഗെൻ ബൊഗ്ഡാൻസ്കി |
ചിത്രസംയോജനം | പട്രീഷ്യ റോമ്മെൽ |
സ്റ്റുഡിയോ |
|
വിതരണം | ബ്യൂണ വിസ്റ്റ പിക്ച്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ജെർമനി |
ഭാഷ | ജർമൻ |
ബജറ്റ് | $2 ദശലക്ഷം[1] |
സമയദൈർഘ്യം | 137 മിനിറ്റുകൾ |
ആകെ | $11,286,112 (US) $77,356,942[1] |
പ്രമേയം
തിരുത്തുകകമ്യൂണിസ്റ്റ് കിഴക്കൻ ജർമ്മനിയിൽ ആണ് കഥ നടക്കുന്നത്.ജർമ്മൻ രഹസ്യപ്പോലീസ് ആയ സ്റ്റാസിയും അത് വഴി ഭരണകൂടവും പൗരന്മാർക്ക് മേൽ നടത്തുന്ന മേധാവിത്വത്തിന്റെ കഥയാണ് ഈ സിനിമ പറയാൻ ശ്രമിക്കുന്നത് .
അവാർഡുകൾ
തിരുത്തുക2006 ലെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി അവാർഡ് ഈ സിനിമ നേടി.
മറ്റ് അവാർഡുകൾ
തിരുത്തുകഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് ഇംഗ്ലീഷ് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
- Australian Film Critics Association 2007 Film Awards
- Best Overseas Film (commendation)
- 79th Academy Awards
- Best Foreign Language Film winner
- 64th Golden Globe Awards
- Best Foreign Language Film nomination
- 61st British Academy Film Awards
- Best Foreign Language Film
- Best Film nomination
- Best Actor: Ulrich Mühe nomination
- César Awards 2007
- Best Foreign Film winner
- Independent Spirit Awards 2007
- Best Foreign Language Film
- International Film Festival Rotterdam 2007 audience award[2]
- Los Angeles Film Critics Association Awards 2006
- Best Foreign-Language Film
- European Film Awards 2006
- Best Film
- Best Actor: Ulrich Mühe
- Best Screenwriter: Florian Henckel von Donnersmarck
- German Film Awards 2006
- Best Film
- Best Actor
- Best Supporting Actor
- Best Director
- Best Cinematography
- Best Production Design
- Best Screenplay
- Palm Springs International Film Festival 2007 Audience Choice Award
- Vancouver International Film Festival 2006 People's Choice Award
- Montreal Festival du Nouveau Cinéma 2006 People's Choice Award
- London Film Festival 2006 Satyajit Ray Award
- Zagreb Film Festival 2006
- Best Film
- Audience Award
- Copenhagen International Film Festival 2006
- Best Male Actor
- Audience Award
- Seville Film Festival 2006 Silver Giraldillo
- Locarno International Film Festival 2006 Audience Award
- Warsaw International Film Festival 2006 Audience Award
- Bavarian Film Awards 2006
- Best Actor: Ulrich Mühe
- Best Newcomer Director: Florian Henckel von Donnersmarck
- Best Screenplay: Florian Henckel von Donnersmarck
- VGF Producer Prize: Wiedemann & Berg
| style="width: 50%;text-align: left; vertical-align: top; " |
അവലംബം
തിരുത്തുക- ↑ 1.0 1.1 "The Lives of Others (2007)". Box Office Mojo. Retrieved 7 July 2011.
- ↑ "KPN Audience Award". filmfestivalrotterdam.com. Retrieved 4 February 2007.